പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ കൊച്ചിക്കടുത്ത് മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Perumbavoor man found dead). ചേലാമറ്റം ട്രാവൻകൂർ റയോൺസ് ക്വാർട്ടേഴ്സ് റോഡിന് സമീപം പാലായിൽ വീട്ടിൽ താമസിച്ചിരുന്ന മുസ്തഫ (65)യാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് മുസ്തഫയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. ഒറ്റയ്ക്കായിരുന്നു താമസം. സമീപത്ത് താമസിക്കുന്ന മകൻ പിതാവിനെ കാണാനെത്തിയപ്പോഴാണ് മരിച്ച നിലയിൽ...
തിരുവനന്തപുരം: അമ്പലമുക്ക് സന്ത്വന റോഡിൽ പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു (Thiruvananthapuram Water Supply...