Perumbalam Bridge

സ്വപ്നസാക്ഷാത്കാരം: പെരുമ്പളം പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി, ഉദ്ഘാടനം നിർവ്വഹിച്ചു | Perumbalam bridge

ആലപ്പുഴ: പെരുമ്പളം ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ കായൽ പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഉച്ചയോടെ പാലത്തിന് സമീപമെത്തിയ മുഖ്യമന്ത്രി നാട മുറിച്ചതോടെ ദ്വീപിലെ ജനങ്ങളുടെ യാത്രാക്ലേശത്തിനാണ് ശാശ്വത പരിഹാരമായത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.(Chief Minister dedicates Perumbalam bridge...

കായലിന് കുറുകെ വിസ്മയമായി പെരുമ്പളം പാലം: മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും | Perumbalam Bridge

ആലപ്പുഴ: പെരുമ്പളത്തെ കരയുമായി ബന്ധിപ്പിക്കുന്ന സ്വപ്നപാലം യാഥാർഥ്യമായി. കിഫ്ബിയിൽ നിന്ന് 100 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പെരുമ്പളം പാലം ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം ജില്ലയുടെ മറ്റൊരു അഭിമാന പദ്ധതിയായ ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.(The stunning Perumbalam Bridge to be...
- Advertisement -spot_img

Latest News

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുന്നു; സമ്പന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കുമെന്ന് ട്രംപ് | Donald trump strait of hormuz us control

വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...
- Advertisement -spot_img