തിരുവനന്തപുരം: ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിന്റെ പേരിൽ 'നന്ദഗോവിന്ദം ഭജൻസ്' സംഘത്തെ സംഘ്പരിവാർ ഭീഷണിപ്പെടുത്തിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (M.V. Govindan Nandagovindam Bhajans). ജനങ്ങളെ ഒന്നിപ്പിക്കുന്ന കലാരൂപങ്ങളെയും സംവിധാനങ്ങളെയും ഇല്ലാതാക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഭജൻസിനിടെ ക്രിസ്തീയ ഗാനം പാടിയപ്പോൾ എല്ലാവരും കൈയടിച്ച് സ്വീകരിച്ചെങ്കിലും സംഘ്പരിവാർ അതിൽ വർഗീയതയാണ്...
ബെംഗളൂരു: വൻതുക സ്ത്രീധനമായി ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബെംഗളൂരു പോലീസ് കമ്മീഷണർ ഓഫീസിലെ സബ് ഇൻസ്‌പെക്ടർക്കെതിരെ ഭാര്യ നൽകിയ പരാതിയിൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി...