കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ഗുരുതരമായ ചികിത്സാപ്പിഴവ് സംഭവിച്ചതായി പരാതി (Kozhikode Medical College). ശസ്ത്രക്രിയ മാറി ചെയ്തതിനെ തുടർന്ന് ചികിത്സയിലായിരുന്ന രോഗി മരണപ്പെട്ടതായാണ് കുടുംബം ആരോപിക്കുന്നത്. കോഴിക്കോട് വാണിമേൽ സ്വദേശി പറമ്പത്ത് റീജിത്ത് (46) ആണ് ഇന്ന് (വ്യാഴം) പുലർച്ചെ മരണമടഞ്ഞത്. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കിയ ബന്ധുക്കൾ റീജിത്തിന്റെ മൃതദേഹം...
ഹൈദരാബാദ്: സഈദാബാദിലുള്ള സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഹോംവർക്കായി 'കലിമ' നൽകിയ സംഭവത്തിൽ അധ്യാപികയെ പുറത്താക്കി. വിവാദത്തെത്തുടർന്ന് അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെയാണ് മാനേജ്‌മെന്റ് ജോലിയിൽ...