പത്തനംതിട്ട: കേരളത്തിൽ യുഡിഎഫിന് അനുകൂലമായ വലിയൊരു കൊടുങ്കാറ്റ് വീശിയടിക്കുന്നുണ്ടെന്ന് ആന്റോ ആന്റണി എംപി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറന്മുള മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകളിലെ സാങ്കേതിക പ്രശ്നങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.(Veena George will go to third place in Aranmula, says Anto Antony)
സംസ്ഥാനത്തുടനീളം യുഡിഎഫിന് അനുകൂലമായ വലിയ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. ആറന്മുള മണ്ഡലത്തിലെ...
പത്തനംതിട്ട: മണ്ഡലത്തിൽ യുഡിഎഫിന് അനുകൂലമായി വലിയ ജനതരംഗമാണുള്ളതെന്ന സൂചനയുമായി അബിൻ വർക്കി. ഭൂരിപക്ഷം പ്രവചിച്ച് അഹങ്കാരം കാണിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(There is no point in showing arrogance by predicting majority, says Abin Varkey)
ആറന്മുളയിലെ വോട്ടർമാരെ താൻ വിലകുറച്ചു കാണുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്ന് പറഞ്ഞ് അഹങ്കരിക്കാൻ...
പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തിൽ വോട്ടെടുപ്പ് പുരോഗമിക്കവെ വോട്ടിങ് മെഷീനിലെ സ്ഥാനാർത്ഥികളുടെ ചിത്രങ്ങളുടെ വ്യക്തതയെച്ചൊല്ലി പരാതിയുമായി കോൺഗ്രസ് രംഗത്ത്. മല്ലപ്പുഴശേരിയിലെ ബൂത്തിൽ സ്ഥാപിച്ച മെഷീനിൽ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ ചിത്രം മാത്രമാണ് വ്യക്തമായി കാണുന്നതെന്നും മറ്റ് സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ മങ്ങിയ നിലയിലാണെന്നുമാണ് ആക്ഷേപം.(Controversy over voting machines in Aranmula, Congress says...
പത്തനംതിട്ട: ആറന്മുള മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കുമെന്ന് സ്ഥാനാർത്ഥി വീണാ ജോർജ്. ആറന്മുള ആനപ്പാറ ഗവ. എൽപിജിഎസ് സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.(We will win in Aranmula with a bigger majority than in 2021, says Veena George)
2021-ലെ നിയമസഭാ...
പത്തനംതിട്ട: അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാറിനെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ പോലീസിന് നിർദ്ദേശം നൽകി. തനിക്കെതിരെ അപകീർത്തികരമായ ലഘുലേഖ വിതരണം ചെയ്തതിനെക്കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതികരിച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.(Instructions to file a case against CV Shanthakumar for responding to the media)
മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന...
പത്തനംതിട്ട: അടൂർ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാറിനെതിരെ അപകീർത്തികരമായ ലഘുലേഖകൾ വിതരണം ചെയ്തതിനെച്ചൊല്ലി മണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയ പോര്. ശാന്തകുമാർ കൊലക്കേസ് പ്രതിയാണെന്ന് ആരോപിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്ത സംഭവത്തിൽ അഞ്ച് സിപിഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.(Controversy in Adoor, CV Shanthakumar bursts into tears)
'കൊലക്കേസ് പ്രതി സ്ഥാനാർത്ഥി' എന്ന തലക്കെട്ടോടെ...
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിനെയും എൽ.ഡി.എഫ് പ്രകടന പത്രികയിലെ തിരുത്തലുകളെയും പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിന് താൻ നൽകുന്നത് 'പൂജ്യം മാർക്ക്' ആണെന്നും ഒരു വികസനവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.(Zero marks for progress report, says Ramesh Chennithala against CM)
സംസ്ഥാനത്ത്...
പത്തനംതിട്ട: തിരഞ്ഞെടുപ്പ് സർവേകളിൽ തനിക്ക് വിശ്വാസമില്ലെന്ന് ഷാഫി പറമ്പിൽ എംപി. അടൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കായി പന്തളത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവേകൾ എപ്പോഴും ശരിയാകണമെന്നില്ലെന്നും നിലവിൽ യുഡിഎഫ് അനുകൂല തരംഗമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.(If the surveys were correct, I would not have become Vatakara MP, says...
പത്തനംതിട്ട: കേരളത്തിലെ ഇടത് സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞുവെന്നും എൽഡിഎഫിന് വിട നൽകാൻ സംസ്ഥാനം തയ്യാറെടുക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ട് മലയാളത്തിൽ പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി, കേരളത്തിന്റെ വികസനം തിരുവല്ലയിൽ നിന്ന് ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു.(Kerala is ready to bid farewell...
പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പ്രചാരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ചങ്ങനാശ്ശേരി എൻഎസ്എസ് ഹിന്ദു കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രധാനമന്ത്രി, അവിടെനിന്നും എട്ട് കിലോമീറ്റർ റോഡ് മാർഗം യാത്ര ചെയ്താണ് തിരുവല്ലയിലെ പൊതുസമ്മേളന വേദിയിലേക്ക് തിരിച്ചത്.(PM Modi in Kerala, First event in Thiruvalla;...
പത്തനംതിട്ട: കേരളത്തിൽ യുഡിഎഫിന് അനുകൂലമായ വലിയൊരു കൊടുങ്കാറ്റ് വീശിയടിക്കുന്നുണ്ടെന്ന് ആന്റോ ആന്റണി എംപി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറന്മുള മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകളിലെ സാങ്കേതിക പ്രശ്നങ്ങളും...