ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ കാബിൻ ക്രൂ അംഗത്തോട് അപമര്യാദയായി പെരുമാറുകയും ശല്യം ചെയ്യുകയും ചെയ്ത കേസിൽ 35 വയസുകാരനായ ഇന്ത്യൻ പൗരന് സിംഗപ്പൂർ കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു (Singapore Airlines Cabin Crew Harassment). ആകാശ് തിവാരിയാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. ഫെബ്രുവരി 9ന് സിംഗപ്പൂർ എയർലൈൻസ് വിമാനത്തിലായിരുന്നു വിവാദ സംഭവമുണ്ടായത്.
തായ്ലൻഡിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനയാത്രയ്ക്കിടെ...
ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ കാബിൻ ക്രൂ അംഗത്തോട് അപമര്യാദയായി പെരുമാറുകയും ശല്യം ചെയ്യുകയും ചെയ്ത കേസിൽ 35 വയസുകാരനായ ഇന്ത്യൻ പൗരന് സിംഗപ്പൂർ കോടതി ആറുമാസം തടവുശിക്ഷ...