Paravur Town Hall

സലിം കുമാറിനെ അവസാനമായി ഒരു നോക്ക് കാണാൻ മുഖ്യമന്ത്രി VD സതീശൻ എത്തി: ചന്തുവിനെയും ആരോമലിനെയും ചേർത്ത് പിടിച്ചു | Salim Kumar funeral

കൊച്ചി: മലയാളികളുടെ പ്രിയതാരം സലിം കുമാറിന് വിടചൊല്ലി നാടും നഗരവും. പറവൂർ ടൗൺ ഹാളിലെ പൊതുദർശന വേദിയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ, സലിം കുമാറിന്റെ മക്കളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചത് വികാരനിർഭരമായ നിമിഷമായി. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് വികാരാധീനനായി മുഖ്യമന്ത്രി പറഞ്ഞു.(Salim Kumar funeral, Chief Minister...

വിടവാങ്ങി മലയാളത്തിൻ്റെ ഹാസ്യസാമ്രാട്ട്: സലിം കുമാറിന് അന്ത്യോപചാരം അർപ്പിക്കാൻ ടൗൺഹാളിൽ പ്രമുഖരടക്കം വൻ ജനാവലി | Salim Kumar Public Viewing

കൊച്ചി: മലയാള സിനിമയിലെ അതുല്യ പ്രതിഭ സലിം കുമാറിന് വിടചൊല്ലി കലാകേരളം. പറവൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന പ്രിയതാരത്തെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്, ബെന്നി ബഹനാൻ എംപി തുടങ്ങി സിനിമ-രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖർ ടൗൺഹാളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.(Salim Kumar Public Viewing...

സലിം കുമാറിന് വിട: പൊതുദർശനം പറവൂർ ടൗൺഹാളിൽ ആരംഭിച്ചു, പ്രമുഖരടക്കം ജനസാഗരം പ്രിയനടനെ കാണാനെത്തി | Salim Kumar

കൊച്ചി: മലയാള സിനിമയിലെ അതുല്യ പ്രതിഭയും ജനപ്രിയ നടനുമായ സലിം കുമാറിന് അന്തിമോപചാരം അർപ്പിക്കാൻ പറവൂർ ടൗൺഹാളിൽ ജനപ്രവാഹം. രാവിലെ എട്ടുമണിയോടെ ആശുപത്രിയിൽ നിന്ന് പൊതുദർശനത്തിനായി ഭൗതിക ശരീരം ടൗൺഹാളിൽ എത്തിച്ചു.(Salim Kumar Public Viewing Commences At Paravur Town Hall) സിനിമ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണ് പ്രിയതാരത്തെ അവസാനമായി...
- Advertisement -spot_img

Latest News

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ കെ.എസ്.യുവിന് പിന്തുണയുമായി കെ.സി. വേണുഗോപാൽ? | VD Satheesan KSU Aloysius Xavier

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...
- Advertisement -spot_img