തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ തമിഴ്‌നാട് സ്വദേശിയായ പതിനെട്ടുകാരൻ മുഹമ്മദ് അഫ്സറിന്റെ മൃതദേഹം കണ്ടെത്തി (Varkala Papanasham Beach Accident). തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അഫ്സർ അപകടത്തിൽപ്പെട്ടത്. കാണാതായ സ്ഥലത്തുനിന്ന് ഏകദേശം 50 മീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ഒമ്പത് സുഹൃത്തുക്കൾക്കൊപ്പമാണ് അഫ്സർ വർക്കലയിൽ എത്തിയത്.
ബീച്ചിൽ കുളിക്കുന്നതിനിടെ ശക്തമായ...
തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ തമിഴ്‌നാട് സ്വദേശിയായ പതിനെട്ടുകാരൻ മുഹമ്മദ് അഫ്സറിന്റെ മൃതദേഹം കണ്ടെത്തി (Varkala Papanasham Beach Accident). തിങ്കളാഴ്ച...