തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സമീപകാല തീരുമാനങ്ങൾക്കെതിരെയും, ഈ വിഷയങ്ങളിൽ മുസ്ലിം ലീഗ് നേതൃത്വം പുലർത്തുന്ന മൗനത്തിനെതിരെയും രൂക്ഷ വിമർശനവുമായി സിപിഐ(എം) സംസ്ഥാന സമിതി അംഗവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് അയച്ച തുറന്ന കത്തിലാണ് അദ്ദേഹം ലീഗ് നേതൃത്വത്തിന് നേരെ കടുത്ത ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.(V Sivankutty sends open...
മലപ്പുറം: വീര്യം കുറഞ്ഞതോ കൂടിയതോ ആയ ഒരു തരത്തിലുള്ള മദ്യവും വിൽക്കരുത് എന്നത് തന്നെയാണ് മുസ്ലിം ലീഗിന്റെ നിലപാടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്ന പശ്ചാത്തലത്തിൽ പാർട്ടിയുടെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവർത്തിച്ചു.(Musim League Firm On Anti-Liquor Stance Says Panakkad...
കല്പറ്റ: വയനാട് ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് പ്രഖ്യാപിച്ച ഭവനപദ്ധതി യാഥാർത്ഥ്യമാകുന്നു (Muslim League Snehaveedu Project). പദ്ധതിയുടെ ആദ്യഘട്ടത്തിൽ പൂർത്തിയായ 51 വീടുകളുടെ താക്കോൽദാനം ഇന്ന് നടന്നു. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
ആകെ 105 വീടുകളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിൽ 51 എണ്ണം...
തൃശൂർ: സ്വന്തം കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്‌തുവെന്ന് ആരോപിച്ച് വൃദ്ധയായ മാതാവിനെ ക്രൂരമായി മർദിച്ച് കൈ തല്ലിയൊടിക്കുകയും കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ...