കണ്ണൂർ: പാലത്തായിയിൽ പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ബിജെപി പ്രാദേശിക നേതാവ് കെ. പത്മരാജന് പരോൾ അനുവദിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട് വെറും മൂന്ന് മാസം പിന്നിടുമ്പോഴാണ് ഇത്ര വേഗത്തിൽ പരോൾ ലഭിച്ചത് എന്നത് ചർച്ചയാകുന്നു. സഹോദരിയുടെ മരണം ചൂണ്ടിക്കാട്ടി നൽകിയ അപേക്ഷയിലാണ് അടിയന്തര പരോൾ അനുവദിച്ചത്.(Palathayi POCSO case, Parole granted to accused K...
കൊച്ചി: കേരളത്തിൽ 'ലവ് ജിഹാദ്' കൂടാതെ 'ലാൻഡ് ജിഹാദും ബിസിനസ്സ് ജിഹാദും' നടക്കുന്നുണ്ടെന്ന വിവാദ പ്രസ്താവനയുമായി ശോഭ കരന്ദ്ലാജെ. എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ...