Palakkad Chain Snatching

പാലക്കാട് വിദ്യാർത്ഥിനിയെ തള്ളിയിട്ട് മാല കവർന്നു; മോഷ്ടാക്കൾ എത്തിയത് മഹാരാഷ്ട്ര രജിസ്‌ട്രേഷൻ കാറിൽ | Palakkad Chain Snatching

പാലക്കാട്: അകത്തേത്തറയിൽ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ തള്ളിയിട്ട് മാല കവർന്നു (Palakkad Chain Snatching). ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മോഷണസംഘം എത്തിയത് മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള കാറിലാണെന്ന് പോലീസ് കണ്ടെത്തി. ബസിറങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ പിന്നാലെ ഓടിവന്ന രണ്ട് പേർ ചേർന്ന് തള്ളിയിടുകയും മാല പൊട്ടിക്കുകയുമായിരുന്നു....
- Advertisement -spot_img

Latest News

മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതിനെച്ചൊല്ലി തർക്കം: അടിപിടിക്കിടെ വീണ് യുവാവ് മരിച്ചു, വധശ്രമത്തിന് കേസ് | Malappuram Youth Dies In Scuffle

മലപ്പുറം: മുന്നിയൂരിൽ കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നുണ്ടായ അടിപിടിയിൽ യുവാവ് മരിച്ചു. മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി ഫൈസൽ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്...
- Advertisement -spot_img