കാബൂൾ: പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള അതിർത്തി തർക്കം അതിരൂക്ഷമായ സൈനിക ഏറ്റുമുട്ടലിലേക്ക് വഴിമാറി (Taliban Attacks Pakistan Nur Khan Base). പാകിസ്താനിലെ റാബൽപിണ്ടിയിലുള്ള നൂർ ഖാൻ (Nur Khan) വ്യോമതാവളത്തിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന് നേരെ അഫ്ഗാൻ താലിബാൻ സേന ഡ്രോൺ ആക്രമണം നടത്തി. ക്വറ്റയിലെ പന്ത്രണ്ടാം ഡിവിഷൻ ആസ്ഥാനത്തും ഖൈബർ...
വാഷിംഗ്ടൺ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം ഒഴിവാക്കിയത് താനാണെന്നും തന്റെ ഇടപെടലില്ലായിരുന്നെങ്കിൽ 3.5 കോടി ജനങ്ങൾ കൊല്ലപ്പെടുമായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നോട് പറഞ്ഞതായും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു (Trump India Pakistan Nuclear War Intervention). യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയും പാകിസ്ഥാനും...
ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ നേത്രചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു (Imran Khan Eye Treatment). ഇസ്ലാമാബാദിലെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് അദ്ദേഹത്തെ എത്തിച്ചത്. ഇമ്രാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി ഏകദേശം 85 ശതമാനത്തോളം നഷ്ടപ്പെട്ടതായും വെറും 15 ശതമാനം കാഴ്ച മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നും അദ്ദേഹത്തിന്റെ...
കാബൂൾ: തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ പോരാളികളെ ലക്ഷ്യമിട്ട് അഫ്ഗാൻ മണ്ണിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായി. പാക് നടപടിക്ക് ശരിയായ സമയത്ത് ഉചിതമായ മറുപടി നൽകുമെന്ന് അഫ്ഗാൻ താലിബാൻ ഭരണകൂടം മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര നിയമങ്ങളുടെയും രാജ്യത്തിന്റെ പരമാധികാരത്തിന്റെയും ലംഘനമാണ് പാകിസ്ഥാൻ നടത്തിയതെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ്...
മുംബൈ: 2026-ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിൽ പ്രവേശിക്കുകയാണെങ്കിൽ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുകയെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത് (T20 World Cup). എന്നാൽ സെമിയിൽ ഇന്ത്യയുടെ എതിരാളികൾ പാകിസ്ഥാനാണെങ്കിൽ മത്സരം മുംബൈയിൽ നിന്നും കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലേക്ക് മാറ്റും. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ലോകകപ്പിന് വേദിയൊരുക്കുന്നത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങൾ...
ഇസ്ലാമാബാദ്: അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്കെതിരെ ശക്തമായ തിരിച്ചടിയുമായി പാകിസ്ഥാൻ. ഞായറാഴ്ച പുലർച്ചെ അഫ്ഗാനിസ്ഥാൻ അതിർത്തി മേഖലകളിൽ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ പാകിസ്ഥാൻ താലിബാന്റെയും മറ്റ് അനുബന്ധ ഭീകര സംഘടനകളുടെയും ഏഴ് ഒളിത്താവളങ്ങൾ തകർത്തതായി പാക് ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ അറിയിച്ചു. നിരവധി പേർ കൊല്ലപ്പെട്ടതായാണ് വിവരം.(Pakistan's strike across the Afghan...
കൊളംബോ: ട്വന്റി20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരായ മത്സരത്തിനിടെ പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയും ഹെഡ് കോച്ച് മൈക്ക് ഹെസ്സനും തമ്മിൽ മൈതാനത്ത് വെച്ച് തർക്കമുണ്ടായെന്ന വാർത്തകൾ നിഷേധിച്ച് ഹെസ്സൻ രംഗത്ത് (Pakistan Captain Bottle Throw Incident). ഡ്രസ്സിംഗ് റൂമിന് പുറത്ത് വെച്ച് സൽമാൻ ആഗ രോഷാകുലനായി വാട്ടർ ബോട്ടിൽ നിലത്തെറിയുന്നതും ഹെസ്സൻ ഇത്...
വാഷിംഗ്ടൺ ഡി.സി.: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കഴിഞ്ഞ വർഷമുണ്ടായ സൈനിക സംഘർഷം താൻ ഇടപെട്ടാണ് അവസാനിപ്പിച്ചതെന്ന അവകാശവാദം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ആവർത്തിച്ചു (Donald Trump India Pakistan War Claim). സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ ഇരു രാജ്യങ്ങൾക്കും മേൽ 200 ശതമാനം വ്യാപാര നികുതി ചുമത്തുമെന്ന് താൻ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇതോടെയാണ് ഇരുപക്ഷവും...
ലാഹോർ: ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മോചനത്തിനായി രണ്ട് തവണ 'ഡീൽ' വാഗ്ദാനം ചെയ്തിരുന്നതായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ രാഷ്ട്രീയ ഉപദേശകൻ റാണ സനാഉള്ള വെളിപ്പെടുത്തി (Imran Khan Refused Political Deal). എന്നാൽ ഈ വാഗ്ദാനങ്ങൾ ഖാൻ നിരസിച്ചുവെന്നും സനാഉള്ള അവകാശപ്പെട്ടു.
ഇമ്രാൻ ഖാനുമായി രാഷ്ട്രീയ ധാരണയിലെത്താൻ രണ്ട്...
കൊളംബോ: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ജീവൻമരണ പോരാട്ടത്തിൽ നമീബിയക്കെതിരെ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു (Pakistan vs Namibia T20 World Cup). ഇന്ത്യയോട് ഏറ്റുവാങ്ങിയ കനത്ത തോൽവിക്ക് ശേഷം സൂപ്പർ 8 യോഗ്യത ഉറപ്പാക്കാൻ പാകിസ്ഥാന് ഈ മത്സരത്തിലെ വിജയം അനിവാര്യമാണ്. കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടക്കുന്ന...
തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...