Description
Digital Voice of Kerala
Wednesday, April 1, 2026

Digital Voice of Kerala

PA Mohammed Riyas

വെങ്ങളം- രാമനാട്ടുകര റീച്ചിൽ മന്ത്രി PA മുഹമ്മദ് റിയാസിൻ്റെ റോഡ് ഷോ: പ്രതിഷേധം കടുപ്പിച്ച് LDF | PA Mohammed Riyas

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ ദേശീയപാത വികസന പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുമ്പോൾ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന്തര ഉദ്ഘാടനങ്ങളും പ്രതിഷേധ റോഡ് ഷോകളും സംഘടിപ്പിച്ച് എൽഡിഎഫ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഔദ്യോഗിക ചടങ്ങിൽ നിന്ന് ഒഴിവാക്കിയതാണ് രാഷ്ട്രീയ പോരിന് വഴിവെച്ചത്.(Minister PA Mohammed Riyas's road show has begun, LDF...

‘രാഷ്ട്രീയ പകപോക്കലാണിത്’: മന്ത്രി PA മുഹമ്മദ് റിയാസിന് പിന്തുണയുമായി MV ഗോവിന്ദൻ | PA Mohammed Riyas

തിരുവനന്തപുരം: ദേശീയപാത വികസനത്തെ കേന്ദ്ര സർക്കാർ രാഷ്ട്രീയമായി പക്ഷപാതപരമായി സമീപിക്കുന്നുവെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. സംസ്ഥാനം വലിയ സാമ്പത്തിക പങ്കാളിത്തം വഹിച്ച പദ്ധതിയുടെ ഉദ്ഘാടനത്തിൽ നിന്ന് ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെ മാറ്റിനിർത്തിയത് വിചിത്രമായ നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(This is political vendetta, MV Govindan supports Minister PA Mohammed Riyas) ബിജെപി സംസ്ഥാന അധ്യക്ഷനെ...

‘വീട്ടിലുള്ള എല്ലാവരെയും ക്ഷണിക്കണോ, പരാതിയുണ്ടെങ്കിൽ അമ്മായിയപ്പനോട് പറയട്ടെ’: S സുരേഷ് | PA Mohammed Riyas

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധിച്ച മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് എസ്. സുരേഷ്. മുഖ്യമന്ത്രിയുടെ വീട്ടിലുള്ള എല്ലാവരെയും ക്ഷണിക്കണോയെന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം.(Should they invite everyone in the house, S Suresh against Minister PA Mohammed Riyas) പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയെ...

പ്രധാനമന്ത്രിയുടെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയ സംഭവം: പ്രതിഷേധ റോഡ് ഷോയുമായി മന്ത്രി PA മുഹമ്മദ് റിയാസ് | PA Mohammed Riyas

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ വെട്ടിമാറ്റിയ കേന്ദ്ര നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി മന്ത്രി മുഹമ്മദ് റിയാസ്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് രാമനാട്ടുകരയിൽ നിന്ന് മന്ത്രിയുടെ പ്രതിഷേധ റോഡ് ഷോ ആരംഭിക്കും.(Minister PA Mohammed Riyas to hold protest roadshow) ദേശീയപാത വികസനത്തിനായി കേരളം 5,600...

‘കേരളത്തെ അപമാനിക്കൽ’: ദേശീയപാത ഉദ്ഘാടനത്തിൽ നിന്ന് ഒഴിവാക്കിയതിൽ മന്ത്രി PA മുഹമ്മദ് റിയാസ്, ചടങ്ങ് ബഹിഷ്‌കരിച്ച് സർക്കാർ | PA Mohammed Riyas

തിരുവനന്തപുരം: കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കുന്ന ദേശീയപാത 66-ന്റെ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. ഔദ്യോഗിക ചടങ്ങിൽ വകുപ്പ് മന്ത്രിയെ ഒഴിവാക്കി ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രതിഷ്ഠിക്കുന്നതിനെതിരെ അദ്ദേഹം പ്രതിഷേധിച്ചു. (Minister PA Mohammed Riyas excluded...
- Advertisement -spot_img

Latest News

ലോകം സൈബർ യുദ്ധത്തിലേക്ക്? മൈക്രോസോഫ്റ്റ്, ആപ്പിൾ, ടെസ്‌ല ഉൾപ്പെടെ 18 അമേരിക്കൻ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ | Iran Cyber Attack Threat

അമേരിക്കൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇസ്രായേൽ തങ്ങളെ ആക്രമിക്കുന്നു  എന്നാരോപിച്ച് ഇറാൻ സൈബർ സേന (Iranian Cyber Council) 18 പ്രധാന അമേരിക്കൻ കമ്പനികളുടെ പട്ടിക പുറത്തുവിട്ടു...
- Advertisement -spot_img