മലപ്പുറം/കോഴിക്കോട്: മുസ്ലിം ലീഗ് നിയമസഭാ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയിൽ അഭൂതപൂർവ്വമായ പൊട്ടിത്തെറി (Muslim League internal crisis 2026). പാണക്കാട് സാദിഖലി തങ്ങൾ പ്രഖ്യാപിച്ച പട്ടികയ്ക്കെതിരെ മുതിർന്ന നേതാക്കളായ അബ്ദുറഹ്മാൻ രണ്ടത്താണിയും നൂർബീന റഷീദും പരസ്യമായി രംഗത്തെത്തിയത് ലീഗ് നേതൃത്വത്തെ ഞെട്ടിച്ചു. ചരിത്രത്തിലില്ലാത്ത വിധം പാണക്കാട് തങ്ങളുടെ തീരുമാനത്തിനെതിരെ പ്രതിഷേധ സ്വരങ്ങൾ...
മലപ്പുറം/കോഴിക്കോട്: മുസ്ലിം ലീഗ് നിയമസഭാ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയിൽ അഭൂതപൂർവ്വമായ പൊട്ടിത്തെറി (Muslim League internal crisis 2026). പാണക്കാട് സാദിഖലി തങ്ങൾ...