Oracle

ഒറാക്കിളിൽ നിന്ന് പിരിച്ചുവിട്ടു, 45 ദിവസത്തിനുള്ളിൽ നേടിയത് ഒന്നിലധികം ജോലി ഓഫറുകൾ; വിജയം കൊയ്ത ഇന്ത്യൻ ടെക്കിയുടെ തന്ത്രങ്ങൾ വൈറലാകുന്നു | Software Engineer Multiple AI Job Offers

ബംഗളൂരു: പ്രമുഖ ആഗോള ഐടി കമ്പനിയായ ഒറാക്കിൾ അടുത്തിടെ ലോകമെമ്പാടുമുള്ള മുപ്പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടപ്പോൾ ജോലി നഷ്ടപ്പെട്ട ഒരു ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ, കഠിനാധ്വാനത്തിലൂടെയും കൃത്യമായ ആസൂത്രണത്തിലൂടെയും വെറും 45 ദിവസത്തിനുള്ളിൽ ഒന്നിലധികം പുതിയ ജോലി ഓഫറുകൾ സ്വന്തമാക്കി വിപണിയെ ഞെട്ടിച്ചു (Software Engineer Multiple AI Job Offers). ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ...

ഒറാക്കിളിൽ വൻ പിരിച്ചുവിടൽ; 30,000-ത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമായി, മുതിർന്ന ഉദ്യോഗസ്ഥരും പുറത്ത് | Oracle Layoffs

  ആഗോള ടെക് ഭീമനായ ഒറാക്കിൾ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടൽ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള 20,000 മുതൽ 30,000 വരെ ജീവനക്കാർക്കാണ് ഈ പ്രഖ്യാപനത്തോടെ ജോലി നഷ്ടമായത് (Oracle Layoffs). ഇന്ത്യ, അമേരിക്ക, കാനഡ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് ഈ നീക്കം പ്രധാനമായും ബാധിച്ചത്.   മുപ്പതിലധികം വർഷമായി കമ്പനിയിൽ സേവനമനുഷ്ഠിച്ച മുതിർന്ന ജീവനക്കാരെപ്പോലും പിരിച്ചുവിടൽ...

ഒറക്കിളിൽ വൻ പിരിച്ചുവിടൽ; ഇന്ത്യയിൽ 12,000 ജീവനക്കാർക്ക് ജോലി നഷ്ടമായി, അടുത്ത ഘട്ടവും ഉടൻ | Oracle Layoffs India

ന്യൂഡൽഹി: പ്രമുഖ ഐടി കമ്പനിയായ ഒറക്കിൾ ഇന്ത്യയിൽ ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിട്ടു (Oracle Layoffs India). ആഗോളതലത്തിൽ നടത്തുന്ന പുനസംഘടനയുടെ ഭാഗമായി 30,000 പേർക്കാണ് ജോലി നഷ്ടമായത്. ഇതിൽ വലിയൊരു വിഭാഗം ഇന്ത്യയിലുള്ളവരാണ്. അടുത്ത ഒരു മാസത്തിനുള്ളിൽ തന്നെ പിരിച്ചുവിടലിന്റെ രണ്ടാം ഘട്ടം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ ഏകദേശം 30,000 ജീവനക്കാരാണ് ഒറക്കിളിനുള്ളത്....
- Advertisement -spot_img

Latest News

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുന്നു; സമ്പന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കുമെന്ന് ട്രംപ് | Donald trump strait of hormuz us control

വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...
- Advertisement -spot_img