Description
Digital Voice of Kerala
Wednesday, June 24, 2026

Digital Voice of Kerala

Opposition Leader Kerala.

‘പിണറായി വിജയന്റെ കാലത്ത് വിമർശിച്ചവർക്കെതിരെ നടപടിയെടുത്തിട്ടില്ല, മുഖ്യമന്ത്രി ഇരട്ടത്താപ്പ് നിർത്തണം’: എം. വി. ജയരാജൻ | MV Jayarajan

കണ്ണൂർ: പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നിലപാടും ഭരണത്തിലെത്തുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കുന്ന മുഖ്യമന്ത്രി വിഡി സതീശന്റെത് ഇരട്ടത്താപ്പാണെന്ന രൂക്ഷവിമർശനവുമായി സി.പി.ഐ.എം നേതാവ് എം. വി. ജയരാജൻ (MV Jayarajan). പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ വന്നിട്ടും ആർക്കെതിരെയും ഇത്തരത്തിൽ അനാവശ്യ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന്...

മാസപ്പടി കേസ്: വീണ വിജയനെ ED ചോദ്യംചെയ്തു, പിണറായി വിജയൻ്റെയും PA മുഹമ്മദ് റിയാസിൻ്റെയും വീടുകളിലടക്കം 12 ഇടങ്ങളിൽ ED റെയ്ഡ് | ED Questions Veena Vijayan

തിരുവനന്തപുരം: വിവാദമായ സിഎംആർഎൽ-എക്സാലോജിക് മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണ വിജയനെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ഇതിനൊപ്പം സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകനെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്.(ED Questions Veena Vijayan And Raids...

ഔദ്യോഗിക വസതി ഒഴിഞ്ഞു; പിണറായി വിജയൻ തിരുവനന്തപുരത്ത് പുതിയ വാടക വീട്ടിലേക്ക് മാറുന്നു | Pinarayi Vijayan Rented House

തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം ഉണ്ടായതിനെത്തുടർന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്ത് പുതിയ വാടക വീട്ടിലേക്ക് താമസം മാറുന്നു (Pinarayi Vijayan Rented House). തിരഞ്ഞെടുപ്പ് ഫലം വന്നാലുടൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിഞ്ഞ അദ്ദേഹം നിലവിൽ 'ചിന്ത' ഫ്ലാറ്റിലാണ് താമസിക്കുന്നത്. കുടുംബസമേതം താമസിക്കാൻ സൗകര്യമുള്ള മറ്റൊരു വീട് നഗരത്തിൽ തന്നെ അദ്ദേഹം...

‘പിന്നെ കാണാം’: ചിരിയോടെ പ്രതികരിച്ച് പിണറായി വിജയൻ; പ്രതിപക്ഷ നേതാവിനെ കേരളത്തിൽ തീരുമാനിക്കുമെന്ന് MV ഗോവിന്ദൻ | Pinarayi Vijayan Reaction

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തിരിച്ചടിയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് നേരത്തെ ഒഴിഞ്ഞുമാറിയിരുന്ന പിണറായി വിജയൻ, പിബി യോഗത്തിന് ശേഷം നാട്ടിലേക്ക് മടങ്ങവെ മാധ്യമങ്ങളോട് ചുരുങ്ങിയ വാക്കുകളിൽ പ്രതികരിച്ചു. ചിരിയോടെ 'പിന്നെ കാണാം' എന്നാണ് അദ്ദേഹം പറഞ്ഞത്.(Pinarayi Vijayan Reaction After Election Defeat And CPM PB Meet Update) അതേസമയം, സഭയിലെ പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച തീരുമാനം...

ഭരണപരാജയമല്ല, വഞ്ചനയും വോട്ട് ചോർച്ചയുമെന്ന് CPM: പാർട്ടി ശക്തി കേന്ദ്രങ്ങളിൽ പോലും തിരിച്ചടിയെന്ന് റിപ്പോർട്ട് | CPM Election Review Report

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സി.പി.എം സംസ്ഥാന ഘടകം. നിർണ്ണായക പി.ബി യോഗത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഭരണപരാജയങ്ങളെക്കുറിച്ച് കാര്യമായ പരാമർശങ്ങളില്ല. പകരം, ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ യു.ഡി.എഫിലേക്ക് കേന്ദ്രീകരിച്ചതും വിമതരുടെ വഞ്ചനയുമാണ് തിരിച്ചടിക്ക് കാരണമായതെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.(CPM Election Review Report Blames Rebels And Minority Shift...
- Advertisement -spot_img

Latest News

റൊണാൾഡോയ്ക്ക് ഇരട്ട ഗോൾ; ഉസ്ബക്കിസ്ഥാനെ 5-0 ന് തകർത്ത് പോർച്ചുഗൽ ലോകകപ്പിൽ വിജയവഴിയിൽ | Portugal vs Uzbekistan World Cup 2026 highlights

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ടെക്സസ് സ്റ്റേഡീയത്തിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി പോർച്ചുഗലിന് 2026 ഫിഫ ലോകകപ്പിൽ സ്വപ്നതുല്യമായ ആദ്യ ജയം (Portugal vs Uzbekistan World Cup...
- Advertisement -spot_img