ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയായ സിയാച്ചിൻ സംരക്ഷിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ 'ഓപ്പറേഷൻ മേഘദൂത്' 42 വർഷം പൂർത്തിയാക്കി (Operation Meghdoot 42 Years). ഏപ്രിൽ 13 സിയാച്ചിൻ ദിനമായി ആചരിക്കുമ്പോഴാണ് ഇന്ത്യൻ വ്യോമസേനയും കരസേനയുടെ നോർത്തേൺ കമാൻഡും ഹിമശിഖരങ്ങളിൽ ജീവൻ ബലിയർപ്പിച്ച ധീരർക്ക് ആദരമർപ്പിച്ചത്.
1984 ഏപ്രിൽ 13-നാണ് ലഡാക്കിലെ വടക്കൻ മേഖലയിലെ...
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയായ സിയാച്ചിൻ സംരക്ഷിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ 'ഓപ്പറേഷൻ മേഘദൂത്' 42 വർഷം പൂർത്തിയാക്കി (Operation Meghdoot 42 Years)....