കൊച്ചി: സിബിഎസ്ഇ പരീക്ഷാ ഫലം റദ്ദാക്കി പഴയ രീതിയിലുള്ള മൂല്യനിർണയം തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്ത്. സിബിഎസ്ഇ പുതുതായി നടപ്പിലാക്കിയ 'ഓൺ സ്‌ക്രീൻ മാർക്ക് നിർണയ' രീതിക്കെതിരെയാണ് ഇപ്പോൾ വ്യാപകമായ പ്രതിഷേധം ഉയരുന്നത്.(CBSE Results Protest On Screen Evaluation Issues Revaluation Deadline)
ആവശ്യവുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വിദ്യാർത്ഥികൾ കൂട്ടത്തോടെ...
കൊച്ചി: സിബിഎസ്ഇ പരീക്ഷാ ഫലം റദ്ദാക്കി പഴയ രീതിയിലുള്ള മൂല്യനിർണയം തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്ത്. സിബിഎസ്ഇ പുതുതായി നടപ്പിലാക്കിയ 'ഓൺ സ്‌ക്രീൻ...