നാസിക്: ലൈംഗികാരോപണങ്ങളിലും മതപരിവർത്തനക്കേസിലും പ്രതിയായ മുൻ ടിസിഎസ് (TCS) ജീവനക്കാരി നിദ ഖാന് ജാമ്യം. അഞ്ച് മാസം ഗർഭിണിയായ നിദ ഖാന്റെ ആരോഗ്യസ്ഥിതിയും ജയിലിലെ പ്രസവം ഒരു സ്ത്രീക്ക് നൽകുന്ന മാനസികാഘാതവും കണക്കിലെടുത്താണ് നാസിക് കോടതി ജാമ്യം അനുവദിച്ചത് ( TCS case Nida Khan bail). കൃഷ്ണഭഗവാന്റെ ജനനവുമായി താരതമ്യം ചെയ്തുകൊണ്ട്, ജയിലിലെ...
മുംബൈ: നാസിക് ടാറ്റ കൺസൾട്ടൻസി സർവീസസിലെ നിർബന്ധിത മതംമാറ്റവും ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിയുന്ന പ്രതി നിദ ഖാൻ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു (TCS Nashik Case Nida Khan). താൻ ഗർഭിണിയാണെന്നും ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ നാസിക് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
നാസിക്കിലെ ടിസിഎസ് യൂണിറ്റിൽ വനിതാ ജീവനക്കാരെ...