തിരുവനന്തപുരം: കാട്ടാക്കടയിൽ നവജാതശിശു മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ഇന്ന് ഉച്ചയോടെ പൂഴനാട് സ്വദേശിനിയായ യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞാണ് മരണപ്പെട്ടത് (Newborn Death Kattakada). പ്രസവത്തിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയതാണ് മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്നത്.
യുവതി ഗർഭിണിയായിരുന്നു എന്ന വിവരം തങ്ങൾ അറിഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ സംഭവത്തിൽ വിശദമായ...
തിരുവനന്തപുരം: കാട്ടാക്കടയിൽ നവജാതശിശു മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ഇന്ന് ഉച്ചയോടെ പൂഴനാട് സ്വദേശിനിയായ യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞാണ് മരണപ്പെട്ടത് (Newborn Death Kattakada). പ്രസവത്തിന്...