തിരുവനന്തപുരം: കിളിമാനൂരിൽ ഒന്നര വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി ആദ്യ ഭാര്യ ആമിനയുടെ കുടുംബം രംഗത്ത് (Nedumangadu Child Murder). ആമിനയുടെ 15 വയസ്സുകാരനായ സഹോദരൻ മുഹമ്മദിന്റെ മരണത്തിലും അഷ്കറിന് പങ്കുണ്ടെന്നും ഇതിൽ ദുരൂഹതയുണ്ടെന്നുമാണ് ആമിനയുടെ പിതാവ് ഷറീഫ് ആരോപിക്കുന്നത്. മുഹമ്മദിന്റെ മരണത്തെക്കുറിച്ച് പ്രത്യേക അന്വേഷണം വേണമെന്ന്...
തിരുവനന്തപുരം: കിളിമാനൂരിൽ ഒന്നര വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി ആദ്യ ഭാര്യ ആമിനയുടെ കുടുംബം രംഗത്ത് (Nedumangadu Child...