Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala

National

CJ റോയിയുടെ മരണം: പാർലമെൻ്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഹൈബി ഈഡൻ MP | CJ Roy’s death

ന്യൂഡൽഹി: പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ സി.ജെ. റോയിയുടെ മരണം പാർലമെന്റിൽ ഉന്നയിച്ച് പ്രതിപക്ഷം. സഭാ നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.(CJ Roy's death, Hibi Eden MP gives notice for Emergency motion in Parliament) കേന്ദ്ര...

വീട് വാങ്ങുന്നതിലെ തർക്കം: യുവതിയെ വെടിവെച്ച് കൊന്ന ആൺസുഹൃത്ത് അറസ്റ്റിൽ | Shooting

ഡെഹ്‌റാഡൂൺ: ഉത്തരാഖണ്ഡിലെ ഋഷികേശിൽ എയിംസ് ജീവനക്കാരിയായ യുവതിയെ ആൺസുഹൃത്ത് വെടിവെച്ച് കൊലപ്പെടുത്തി. ഋഷികേശ് ശിവാജി നഗറിലെ വാടകവീട്ടിൽ താമസിച്ചിരുന്ന പ്രീതി റാവത്ത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ സുഹൃത്തായ സുരേഷ് ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.(Boyfriend arrested for shooting and killing woman) നേരത്തെ വിവാഹിതരായിരുന്ന...

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം: BJP എം എൽ എമാർ ഡൽഹിയിൽ | BJP

ന്യൂഡൽഹി: മണിപ്പൂരിൽ ജനകീയ സർക്കാർ പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങൾ എൻ.ഡി.എ നേതൃത്വം സജീവമാക്കുന്നതായി സൂചന. നിലവിലുള്ള രാഷ്ട്രപതി ഭരണം ഫെബ്രുവരി 12-ന് അവസാനിക്കാനിരിക്കെ, 20-ഓളം ബിജെപി എം.എൽ.എമാരും സഖ്യകക്ഷികളായ എൻ.പി.പി, എൻ.പി.എഫ് അംഗങ്ങളും ഡൽഹിയിലെത്തി.(Presidential rule in Manipur to end soon, BJP MLAs in Delhi) ബിജെപി കേന്ദ്ര നേതൃത്വം വിളിച്ചുചേർത്ത പ്രത്യേക യോഗം...

കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണന: രാഹുൽ ഗാന്ധി ഇന്ന് പാർലമെൻ്റിൽ സംസാരിക്കും | Union budget

ന്യൂഡൽഹി: കേന്ദ്ര ബജറ്റിലെ അവഗണനയെച്ചൊല്ലി കേരളത്തിൽ രാഷ്ട്രീയ പോര് മുറുകുകയാണ്. ബജറ്റിലെ അവഗണനയെക്കുറിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് പാർലമെന്റിൽ സംസാരിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിലാണ് രാഹുൽ സംസാരിക്കുക. (Union budget, Rahul Gandhi to speak in Parliament today) വികസിത കേരളമെന്ന പ്രചാരണവുമായി മുന്നോട്ട് പോകുന്ന...

ഇന്ത്യക്കെതിരെ കളിച്ചില്ലെങ്കിൽ 320 കോടി പിഴ?: പാകിസ്ഥാനെതിരെ ICC, ഇന്ത്യൻ ടീം കൊളംബോയിലേക്ക് പോകും | ICC

ന്യൂഡൽഹി: ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള പാക് സർക്കാർ തീരുമാനത്തിന് കനത്ത തിരിച്ചടി. ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും, മത്സരത്തിൽ നിന്ന് പിന്മാറുന്നത് ഐസിസി നിയമങ്ങൾക്കും സ്പോർട്സ്മാൻ സ്പിരിറ്റിനും വിരുദ്ധമാണെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ മുന്നറിയിപ്പ് നൽകി. തീരുമാനം പുനഃപരിശോധിക്കണമെന്നും അല്ലാത്തപക്ഷം കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഐസിസി വ്യക്തമാക്കി.(ICC...

ഇന്ത്യ-പാക് പോരാട്ടത്തിൽ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാൻ: മുട്ടുമടക്കാതെ ഇന്ത്യ, കൊളംബോയിലേക്ക് പോകും | T20 World Cup

ന്യൂഡൽഹി: ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം അനിശ്ചിതത്വത്തിൽ. ഫെബ്രുവരി 15-ന് കൊളംബോയിൽ നിശ്ചയിച്ചിട്ടുള്ള മത്സരത്തിൽ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ ഐസിസി പ്രോട്ടോക്കോൾ പാലിച്ച് ഇന്ത്യൻ ടീം ഗ്രൗണ്ടിലിറങ്ങുമെന്ന ഉറച്ച നിലപാടിലാണ് ബിസിസിഐ.(Pakistan says it will withdraw from India-Pakistan T20 World Cup match,...

‘പാർലമെൻ്റ് നൽകുന്ന വേദി ഉപയോഗിച്ച് നാളെ സംസാരിക്കും’: കേന്ദ്ര ബജറ്റിൽ പ്രതികരിക്കാതെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും | Union Budget 2026-27

ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പെട്ടെന്നുള്ള പ്രതികരണങ്ങൾ ഒഴിവാക്കി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബജറ്റിന്മേലുള്ള തന്റെ കൃത്യമായ നിലപാടുകൾ നാളെ പാർലമെന്റ് വേദിയിൽ അറിയിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വയനാട് എം.പി പ്രിയങ്ക ഗാന്ധിയും വിഷയത്തിൽ പ്രതികരിച്ചില്ല.(Rahul Gandhi and Priyanka Gandhi didn't respond to the Union Budget 2026-27) ബജറ്റ്...

‘വലിയ അവസരങ്ങൾ തുറക്കുന്നു, ഐതിഹാസിക ബജറ്റ്’:ധനമന്ത്രിക്ക് പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി | Union Budget 2026-27

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത് 'ഐതിഹാസികവും' ഭാവിയിലേക്കുള്ള ദിശാസൂചകവുമായ ബജറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള യാത്രയിലെ നിർണ്ണായകമായ അടിത്തറയാണ് ഈ ബജറ്റെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.(Legendary Budget, Prime Minister Narendra Modi praises Finance Minister and Union Budget 2026-27) തുടർച്ചയായി ഒൻപതാം...

കേന്ദ്ര ബജറ്റ് 2026-27: കേരളത്തിന് നിരാശ, പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ | Union Budget 2026-27

ന്യൂഡൽഹി: സാമ്പത്തിക വളർച്ച, ജനപങ്കാളിത്തം, സർവ്വശ്രേയസ്സ് എന്നീ മൂന്ന് തൂണുകളിൽ ഊന്നിക്കൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ തന്റെ ഒൻപതാമത് ബജറ്റ് അവതരിപ്പിച്ചു. ഒരു മണിക്കൂർ 26 മിനിറ്റ് നീണ്ട പ്രസംഗത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച 7 ശതമാനത്തിൽ സ്ഥിരതയാർജ്ജിച്ചുവെന്ന് ധനമന്ത്രി അവകാശപ്പെട്ടു. 'യുവശക്തി' ബജറ്റെന്ന് വിശേഷിപ്പിക്കപ്പെട്ട ഇതിൽ ഉൽപ്പാദന മേഖലയ്ക്കും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾക്കും...

വിദേശയാത്രയും പഠനവും ഇനി ലാഭകരം: TCS നിരക്കുകളിൽ വൻ ഇളവുമായി കേന്ദ്ര ബജറ്റ് | Union Budget

ന്യൂഡൽഹി: വിദേശ ടൂർ പാക്കേജുകൾക്കും അന്താരാഷ്ട്ര പണമിടപാടുകൾക്കും ഏർപ്പെടുത്തിയിരുന്ന ഉയർന്ന മുൻകൂർ നികുതി ഭാരം കുറച്ചുകൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ ചരിത്രപരമായ പ്രഖ്യാപനം നടത്തി. പ്രവാസികൾക്കും വിദേശത്ത് പഠിക്കുന്ന മക്കളുള്ള കുടുംബങ്ങൾക്കും ഇത് വലിയ സാമ്പത്തിക ആശ്വാസം നൽകും.(Union Budget with huge reduction in TCS rates) വിദേശയാത്രയ്ക്കുള്ള ടൂർ പാക്കേജുകൾക്ക് മുമ്പ് 5%...
- Advertisement -spot_img

Latest News

ഇറാൻ പ്രസിഡന്റിനെ വിളിച്ച് മോദി; ഹോർമുസ് കടലിടുക്കിലെ സുരക്ഷയിൽ ആശങ്ക | PM Modi Iran Call

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ആഗോള സാമ്പത്തിക മേഖലയെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി (PM...
- Advertisement -spot_img