ഗൊരഖ്പുർ: ലോകം സംഘർഷങ്ങളിലൂടെ കടന്നുപോകുമ്പോൾ ശാശ്വത സമാധാനത്തിനായി ഭാരതീയ പാരമ്പര്യത്തെ ഉറ്റുനോക്കുകയാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സാംസ്കാരിക ഐക്യവും സാഹോദര്യവുമാണ് ഭാരതത്തിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. ഗൊരഖ്പുരിൽ നടന്ന 'സാമൂഹിക സദ്ഭാവ' യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(India stands as a global hub of goodwill and social harmony, says Mohan...
ന്യൂഡൽഹി: 2026 ട്വന്‍റി 20 ലോകകപ്പിലെ ഗ്ലാമർ പോരാട്ടത്തിൽ പാകിസ്ഥാനെ 61 റൺസിന് തകർത്ത് ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നു. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 114 റൺസിന് ഓൾഔട്ടായി. തോൽവിക്ക് പിന്നാലെ പാകിസ്ഥാനിൽ ആരാധകരോഷം അണപൊട്ടി. പലയിടങ്ങളിലും ആരാധകർ ടെലിവിഷൻ സെറ്റുകൾ തല്ലിത്തകർക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.(India crushes...
ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018-ലെ ചരിത്രവിധിക്ക് എതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈ വിഷയം വീണ്ടും കോടതിയുടെ മുൻപിലെത്തിക്കുന്നത്.(Sabarimala women's entry, Petitions in Supreme Court today)
മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങള്‍...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ വി.കെ. ശശികല ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് തന്റെ വിശ്വസ്തരുമായി അവർ ചർച്ചകൾ പൂർത്തിയാക്കി. ജയലളിതയുടെ ജന്മദിനത്തിന് രാമനാഥപുരത്ത് വെച്ച് പുതിയ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.(VK Sasikala to form new party, Announcement may be made...
ബെംഗളൂരു: നെലമംഗലയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ്സിൽ ഇടിച്ച് അഞ്ച് യുവാക്കൾ മരിച്ചു. മരിച്ചവരിൽ നാലുപേർ കോളേജ് വിദ്യാർത്ഥികളാണ്. ദുർഗ പ്രസാദ്, കേശവ്, ലളിത്, ഹർഷിത്, ധനുഷ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്.(5 youths die in car and KSRTC bus accident in Bengaluru)
തുംകൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ്...
ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണത്തെ പരിഹസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന ബിജെപിക്ക് കടുത്ത നയതന്ത്ര വെല്ലുവിളിയാകുന്നു. ഗോരഖ്പൂരിലെ വികസന പരിപാടിയിൽ സംസാരിക്കവെയാണ് ഡൽഹിയിലെ അവസ്ഥ അതീവ ഗുരുതരമാണെന്നും നഗരം ഒരു ഗ്യാസ് ചേംബറായി മാറിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞത്.(Delhi has become a gas chamber, BJP hits out at...
ചെന്നൈ: ദളപതി വിജയ്‌യുടെ ചിത്രം 'ജനനായകൻ' റിലീസ് വീണ്ടും നീളുന്നു. ചിത്രം 2026 ഏപ്രിൽ 30-ന് മുമ്പ് തിയേറ്ററുകളിൽ എത്തില്ലെന്ന് വിദേശ വിതരണക്കാരായ യോർക്ക് സിനിമാസ് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ഏപ്രിൽ പകുതിയോടെ ചിത്രം റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്ന ആരാധകർ വലിയ നിരാശയിലാണ്.(Jana Nayagan will not be released before April 30,...
ന്യൂഡൽഹി: ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് പോരാട്ടം ഇന്ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കും. എന്നാൽ കൊളംബോയിലെ അസ്ഥിരമായ കാലാവസ്ഥ ആരാധകരിൽ നേരിയ ആശങ്കയുണ്ടാക്കുന്നുണ്ട്. മത്സരത്തിന് മുന്നോടിയായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.(India-Pakistan ICC T20 World Cup match in Colombo today, Rain threatens...
ന്യൂഡൽഹി: ആഗോളതലത്തിൽ വൻ വിവാദമായ എപ്സ്റ്റീൻ ഫയലുകളിലെ വെളിപ്പെടുത്തലുകൾ കോൺഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കാൻ ബിജെപി നീക്കം. 2010-ൽ യുപിഎ സർക്കാരിൽ മന്ത്രിയായിരുന്ന മുതിർന്ന നേതാവ് കപിൽ സിബലിന് എപ്സ്റ്റീന്റെ സ്ഥാപനത്തിൽ നിന്നും അവാർഡ് ലഭിച്ചുവെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം.(Epstein Files, BJP makes allegations against Kapil Sibal)
ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ കപിൽ സിബൽ...
ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അയൽരാജ്യങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് എന്നിവരെ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചതായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അറിയിച്ചു. ചൈനീസ് പ്രസിഡന്റിനും ചടങ്ങിലേക്ക് ക്ഷണമുണ്ട്.(Tarique...
ടെഹ്റാൻ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം പൂർണ്ണമായി തടഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി ഇറാൻ. നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ രാജ്യത്തിന്റെ പ്രതിരോധ നടപടികളുടെ...