മുംബൈ: ഡിജിറ്റൽ പണമിടപാടുകൾ രാജ്യത്ത് വിപ്ലവകരമായ കുതിച്ചുചാട്ടം നടത്തുമ്പോഴും ഇന്ത്യക്കാർ കയ്യിൽ പണം കരുതുന്ന ശീലം വർദ്ധിപ്പിക്കുന്നതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. രാജ്യത്ത് പ്രചാരത്തിലുള്ള കറൻസിയുടെ മൂല്യം റെക്കോർഡ് ഉയരത്തിലെത്തിയതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.(Currency usage in the country has increased, report says)
2026 ജനുവരിയിലെ കണക്കനുസരിച്ച് വിപണിയിലുള്ള കറൻസിയുടെ മൂല്യം...
പട്‌ന: ബിഹാറിൽ കന്യാസ്ത്രീയെ ഒരുസംഘം വിദ്യാർത്ഥികൾ ചേർന്ന് പൊതുമധ്യത്തിൽ അപമാനിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിന് കാരണമാകുന്നു. യൂണിഫോം ധരിച്ച വിദ്യാർത്ഥികൾ കന്യാസ്ത്രീയെ വളഞ്ഞുനിൽക്കുകയും ലൈംഗിക ചുവയുള്ള വാക്കുകളും അശ്ലീല പരാമർശങ്ങളും നടത്തി അധിക്ഷേപിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.(Obscene mockery of nun, protest against the cruel entertainment of students in Bihar)
സോഷ്യൽ മീഡിയയിൽ...
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയെ കൂടുതൽ കരുത്തുറ്റതാക്കാൻ നാവികസേനയ്ക്കായി 31 റഫാൽ എം യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഫ്രഞ്ച് മാധ്യമമാണ് ഈ വൻകിട ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. വ്യോമസേനയ്ക്കായി 114 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാറിന് പിന്നാലെയാണിത്.(31 more Rafale M aircraft to be inducted into the...
ഗുവാഹത്തി: അസം രാഷ്ട്രീയത്തിൽ കോൺഗ്രസിന് വൻ തിരിച്ചടി നൽകിക്കൊണ്ട് മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ പാർട്ടിയിൽ നിന്നും രാജിവച്ചു. കോൺഗ്രസ് അധ്യക്ഷന് രാജിക്കത്ത് കൈമാറിയ അദ്ദേഹം ഉടൻ തന്നെ ബിജെപിയിൽ ചേരുമെന്നാണ് വിവരം.(Big setback for Congress in Assam as Bhupen Kumar Borah resigns)
പാർട്ടിക്കുള്ളിൽ താൻ കാലങ്ങളായി അവഗണിക്കപ്പെടുകയാണെന്ന ഗുരുതര...
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാൻ (Shah Rukh Khan) തന്റെ സിനിമാ ജീവിതത്തിലും വ്യക്തിജീവിതത്തിലും കുടുംബത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് മനസ് തുറക്കുന്നു. മക്കളായ ആര്യൻ ഖാൻ, സുഹാന ഖാൻ, അബ്റാം ഖാൻ എന്നിവരാണ് തന്റെ ഏറ്റവും വലിയ വിമർശകർ എന്നും തന്റെ കുടുംബമാണ് ജീവിതത്തിലെ 'നോർത്ത് സ്റ്റാർ' (വഴികാട്ടി) എന്നും അദ്ദേഹം പറഞ്ഞു. സ്ക്രീൻ ...
തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച 2018-ലെ സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് കോടതി പരിഗണിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കാനുള്ള ഒമ്പതംഗ ഭരണഘടനാ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് നയിക്കും. നിയമസഭാ തിരഞ്ഞെടുപ്പ്...
ന്യൂഡൽഹി: രാഷ്ട്രീയ ചർച്ചകളിൽ കോൺഗ്രസ് ഇരട്ടത്താപ്പ് കാണിക്കുന്നുവെന്നാരോപിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ (Nishikant Dubey BJP MP). 1964-ൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ രാജ്യത്തിന് തുല്യമായി വിശേഷിപ്പിച്ച കാര്യം ഓർമ്മിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. "നെഹ്‌റു എന്നാൽ ഇന്ത്യ, ഇന്ത്യ എന്നാൽ നെഹ്‌റു" എന്ന് പറയുന്നത് കോൺഗ്രസിന്...
തഞ്ചാവൂർ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പോരാട്ടമാണെന്നും നരേന്ദ്ര മോദി-അമിത് ഷാ രാഷ്ട്രീയം തമിഴ്‌നാട്ടിൽ വിജയിക്കില്ലെന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ (Udhayanidhi Stalin). തഞ്ചാവൂരിൽ ഡിഎംകെ യുവജനവിഭാഗം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് സാമൂഹിക നീതിയും അനീതിയും തമ്മിലുള്ള യുദ്ധമാണെന്നും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങൾക്കെതിരെ തമിഴ് ഭാഷയെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും...
മുംബൈ: ആഗോള വിപണിയിൽ ഡോളർ നേരിടുന്ന തളർച്ചയും റിസർവ് ബാങ്കിന്റെ (RBI) ശക്തമായ ഇടപെടലും ഇന്ത്യൻ രൂപയ്ക്ക് ആശ്വാസമാകുന്നു (RBI Market Intervention). തിങ്കളാഴ്ച രൂപയുടെ മൂല്യം വലിയ മാറ്റമില്ലാതെ 90.63 എന്ന നിലവാരത്തിലാണ് വ്യാപാരം ആരംഭിക്കുമെന്ന് കരുതപ്പെടുന്നത്. എങ്കിലും ആഭ്യന്തര ഓഹരി വിപണിയിലെ തളർച്ചയും വിദേശ നിക്ഷേപത്തിലെ അസ്ഥിരതയും രൂപയ്ക്ക് മേൽ സമ്മർദ്ദം...
ബെംഗളൂരിൽ ജോലി ചെയുന്ന ഒരു ഡാറ്റാ എങ്ങിനീർ യുവതി പുറത്തു വിട്ട തന്റെ പ്രതിമാസ ചെലവുകളുടെ കണക്കാണ് നെറ്റിസൺസിനെ ഞെട്ടിച്ചിരിക്കുന്നത് (Bengaluru Cost of Living). മാസം മൂന്ന് ലക്ഷം രൂപ സമ്പാതിക്കുന്ന തനിക്ക് രണ്ടു ലക്ഷത്തിലധികം രൂപ വാടക, നിക്ഷേപം, ഇഎംഐ, മാറ്റി ജീവിതച്ചിലവുകൾ എന്നിവയ്ക്കായി വേണ്ടിവരുന്നുണ്ടെന്ന് യുവതി പറയുന്നു. ഈ പോസ്റ്റിന്...
അബുദാബി: ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ മേഖലയിൽ വലിയ ജിയോ പൊളിറ്റിക്കൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതായി യുഎഇ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. കേവലം ഒരു...