ന്യൂഡൽഹി: സാങ്കേതിക വിദ്യയിലും പ്രതിരോധ മേഖലയിലും നിർണ്ണായകമായ സുരക്ഷിത വിതരണ ശൃംഖല ഉറപ്പാക്കാൻ രൂപീകരിച്ച രാജ്യാന്തര കൂട്ടായ്മയായ 'പാക്സ് സിലിക്ക'യിൽ ഇന്ത്യ ചേർന്നു. ഡൽഹിയിൽ നടക്കുന്ന 'ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി'യിൽ വെള്ളിയാഴ്ചയാണ് ഇന്ത്യ ഔദ്യോഗികമായി കരാറിൽ ഒപ്പുവെച്ചത്.(India officially joins US-led Pax Silica alliance)
അടുത്ത തലമുറ വ്യവസായങ്ങൾക്ക് അത്യാവശ്യമായ വിഭവങ്ങൾ സുരക്ഷിതമായി...
ചെന്നൈ: ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ട ക്ഷണക്കത്തുകളിലും നോട്ടീസുകളിലും ഭാരവാഹികളുടെ പേരിനൊപ്പം ജാതിപ്പേര് ചേർക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ക്ഷേത്രങ്ങൾ ജാതിബോധം പ്രചരിപ്പിക്കാനുള്ള ഇടങ്ങളല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യത്തിന്റെ സുപ്രധാന വിധി.(Caste names should not be mentioned in temple notices, orders Madras High Court)
എല്ലാവരെയും തുല്യരായി...
ത്സാൻസി: ചായ ഉണ്ടാക്കാൻ ഉറക്കത്തിൽ നിന്ന് വിളിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മൂത്ത സഹോദരനെ കോടാലികൊണ്ട് വെട്ടിക്കൊന്ന യുവാവ് പിടിയിൽ (UP Man Kills Brother Over Tea Argument). ഉത്തർപ്രദേശിലെ ത്സാൻസിയിൽ ഫെബ്രുവരി പത്തിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹം വീടിന്റെ മുറ്റത്ത് ആറടി താഴ്ചയുള്ള കുഴിയിൽ കുഴിച്ചുമൂടി. മുസാരിബ്...
ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നാലാം പ്രതിയായ എസ്. ജയശ്രീക്ക് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിൽ കസ്റ്റഡി അനിവാര്യമെന്ന നിലപാടിൽ സംസ്ഥാന സർക്കാർ ഉറച്ചു നിൽക്കാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.(Supreme Court grants anticipatory bail to S Jayashree in Sabarimala gold theft case)
അറസ്റ്റ്...
ന്യൂഡൽഹി: ലോറൻസ് ബിഷ്ണോയി - ഹാഷിം ബാബ ഗുണ്ടാസംഘങ്ങൾക്കായി മയക്കുമരുന്ന് ശൃംഖല നിയന്ത്രിച്ചിരുന്ന 'ലേഡി ഡോൺ' ഖുസ്‌നുമ അൻസാരി (നേഹ) ഡൽഹിയിൽ പിടിയിലായി (Lawrence Bishnoi Gang Lady Don Neha Arrested). പകൽ സമയം വടക്കുകിഴക്കൻ ഡൽഹിയിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന നേഹ, രാത്രികാലങ്ങളിൽ ഗുണ്ടാസംഘത്തിന്റെ ലഹരി ഇടപാടുകൾ നിയന്ത്രിച്ചിരുന്നതിനാലാണ് 'മാഡം സെഹർ'...
അമരാവതി: ആന്ധ്രാപ്രദേശിലെ മംഗളഗിരിയിൽ ടിവിയുടെ ശബ്ദം കുറയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. ഭാര്യയുടെ കുത്തേറ്റ എസി മെക്കാനിക്കായ ഷെയ്ഖ് അഹമ്മദ് ആണ് മരിച്ചത്. മംഗളഗിരിയിലെ ടിഡ്കോ ഹൗസിംഗ് കോളനിയിലാണ് ദാരുണമായ സംഭവം നടന്നത്.(Wife stabs husband to death in Andhra Pradesh after being told to turn down TV volume)
വീട്ടിൽ...
മുംബൈ: എൺപതുകളിലെ പ്രശസ്ത ബാലതാരമായിരുന്ന ബേബി ഗുഡുവിന്റെ പിതാവും മുതിർന്ന ബോളിവുഡ് സംവിധായകനുമായ എം.എം. ബെയ്ഗിനെ (76) മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി (Veteran Filmmaker MM Baig Found Dead). അന്ധേരി വെസ്റ്റിലെ ലോഖണ്ഡ്‌വാല കോംപ്ലക്‌സിലുള്ള വസതിയിൽ തനിച്ചായിരുന്നു താമസം. കുറച്ചുദിവസമായി വീടിന് പുറത്തുകാണാത്തതിനെത്തുടർന്ന് അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
വീട്ടിൽ നിന്ന് ദുർഗന്ധം...
ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ ജനക്പുരിയിൽ അമിതവേഗതയിലെത്തിയ കാർ ഇ-റിക്ഷയിൽ ഇടിച്ച് ആറു വയസ്സുകാരി കൊല്ലപ്പെട്ടു (Delhi Hit and Run Case). സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയും 57 വയസ്സുള്ള അമ്മൂമ്മയുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് ശേഷം സഹായത്തിനായി കേണപേക്ഷിച്ചിട്ടും ആരും മുന്നോട്ട് വന്നില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.
ഫെബ്രുവരി 17-ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്....
ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ നിഷേധിച്ച് എസ്. ജയശ്രീ സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം ഫയൽ ചെയ്തു. സ്വർണ്ണപ്പാളികൾ സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ താൻ അനുമതി നൽകിയിട്ടില്ലെന്നും ബോർഡ് തീരുമാനങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും ജയശ്രീ വിശദീകരിക്കുന്നു.(Never been to Sabarimala, S Jayashree submits affidavit to Supreme Court in...
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായിരുന്ന അജിത് പവാർ കൊല്ലപ്പെട്ട ബരാമതി വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 28-ന് പുറത്തുവിടും. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 28-ന് നടന്ന ദുരന്തത്തിൽ അജിത് പവാർ ഉൾപ്പെടെ അഞ്ച് പേർക്കാണ് ജീവൻ നഷ്ടമായത്.(Ajit Pawar's plane crash, Investigation report to be released...
ദുബായ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ലൈവ് സ്ട്രീമിംഗിനിടെ മാരക ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ അബദ്ധത്തിൽ പുറത്തുപോയതിന് പിന്നാലെ പ്രമുഖ മലയാളി വ്ലോഗർ യുഎഇ (Malayali Vlogger...