കോട്ടയം: രാജ്യവ്യാപകമായി പ്രഖ്യാപിച്ചിട്ടുള്ള പൊതുപണിമുടക്ക് കണക്കിലെടുത്ത് ഫെബ്രുവരി 12 വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മഹാത്മഗാന്ധി സർവകലാശാല മാറ്റിവച്ചു (MG University Exam News). വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പണിമുടക്ക് ദിവസം പരീക്ഷാ കേന്ദ്രങ്ങളിൽ എത്തുന്നതിനായുള്ള യാത്രാ തടസ്സം പരിഗണിച്ചാണ് ഈ തീരുമാനം.
മാറ്റിവച്ച പരീക്ഷകൾ എന്ന് നടത്തുമെന്നത് സംബന്ധിച്ച വിശദമായ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ പിന്നീട്...
ചെന്നൈ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ ഊർജ്ജ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കൊവിഡ് കാലത്തെപ്പോലെ ജനങ്ങൾ തയ്യാറെടുക്കണമെന്ന പ്രധാനമന്ത്രി...