ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ കാലവർഷം രാജ്യതലസ്ഥാനത്തേക്ക് എത്തുന്നതിന് മുന്നോടിയായി ഡൽഹിയിൽ ഡെങ്കിപ്പനി (Dengue), മലേറിയ (Malaria) തുടങ്ങിയ കൊതുക് ജന്യ രോഗങ്ങൾ പടരുന്നതായി റിപ്പോർട്ട് (Dengue and malaria cases in Delhi 2026). ഈ വർഷം ഇതുവരെ ഡൽഹിയിൽ 162 ഡെങ്കിപ്പനി കേസുകളും 42 മലേറിയ കേസുകളും സ്ഥിരീകരിച്ചതായി മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി...
ജയ്പൂർ: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ പടരുന്നതിനിടെ രാജസ്ഥാനിൽ രോഗലക്ഷണങ്ങളോടെ യുവതിയെ ഐസലേഷനിൽ പ്രവേശിപ്പിച്ചു (Ebola suspect Jaipur Rajasthan). ഉഗാണ്ടയിൽ നിന്നും കഴിഞ്ഞ ദിവസം ജയ്പൂരിൽ എത്തിയ 19 വയസ്സുകാരിയായ സ്വദേശി യുവതിയെയാണ് നഗരത്തിലെ സർക്കാർ ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലാക്കിയത്. യുവതിയുടെ രക്തസാമ്പിളുകൾ വിശദമായ വിദഗ്ദ്ധ പരിശോധനയ്ക്കായി പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്...
കാഴ്ചയില്ലാത്തവർക്ക് സ്വപ്നം കാണാൻ കഴിയുമോ? അവർ സ്വപ്നത്തിൽ ആളുകളെയും സ്ഥലങ്ങളെയും കാണുമോ? വർഷങ്ങളായി പലരുടെയും മനസ്സിലുണ്ടായിരുന്ന ഈ ചോദ്യങ്ങൾക്ക് ശാസ്ത്രീയ പഠനങ്ങൾ നൽകുന്ന മറുപടി ഏറെ...