കോട്ടയം : സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴയും മിന്നലും തുടരുന്നതിനിടെ ഇടിമിന്നലേറ്റ് കോളേജ് വിദ്യാർത്ഥി മരിച്ചു (Lightning Death). കൂവപ്പള്ളി പള്ളിപ്പടി കൊരട്ടിപ്പറമ്പിൽ കെ.എസ്. ഇർഷാദിന്റെ (ഷാജി) മകൻ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6.30-ഓടെയായിരുന്നു അപകടം.
വൈകുന്നേരം വീടിന് വെളിയിൽ കുളിച്ചുകൊണ്ടിരിക്കെയാണ് സെയ്ഫിന് മിന്നലേറ്റത്. മിന്നലിന്റെ ആഘാതത്തിൽ തെറിച്ചുവീണ സെയ്ഫിനെ...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നായകനാകുന്ന 'ജനനായകൻ' റിലീസ് ദിനത്തിൽ തന്നെ ആദ്യ ഷോ കാണാൻ നടി തൃഷ കൃഷ്ണൻ തിയേറ്ററിലെത്തി. ചെന്നൈയിലെ കോയമ്പേട് റോഹിണി...