ബത്തേരി: സുൽത്താൻ ബത്തേരി ബീനാച്ചിയിൽ കൗമാരക്കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് പ്രദേശം (Sultan Bathery Student Death). ചൊവ്വാഴ്ച രാവിലെ ആറരയോടെ വീടിന്റെ ഹാളിലാണ് ഫാദിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബീനാച്ചി ഗവൺമെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ഫാദിൽ.
മരണവിവരമറിഞ്ഞ ഉടൻ സുൽത്താൻ ബത്തേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു....
തൃശൂർ: തൃശൂർ പീച്ചി ഡാമിന് സമീപം നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് (Thrissur peechi earthquake). പീച്ചി ഡാമിന് സമീപമുള്ള തെക്കേകുളം, ജണ്ടമുക്ക് എന്നീ ഭാഗങ്ങളിലാണ്...