ടെഹ്‌റാൻ: മധ്യ ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിൽ അമേരിക്കയുടെ 'MQ-1' ഡ്രോൺ വെടിവെച്ചിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഡ്രോൺ തകർത്തതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.(Iran claims to have shot down US MQ-1 drone, War intensifies in the Middle Asia )
ഫെബ്രുവരി...
ടെഹ്‌റാൻ: മധ്യ ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിൽ അമേരിക്കയുടെ 'MQ-1' ഡ്രോൺ വെടിവെച്ചിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ്...