Monsoon Update Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടു: സംസ്ഥാനത്ത് ശക്തമായ മഴ തുടരും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു | Kerala weather alert

തിരുവനന്തപുരം : തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടു. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ തീരത്തിനും മുകളിലുള്ള ചക്രവാത ചുഴിയുടെ സ്വാധീനത്താൽ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ...

കേരളത്തിൽ മഴ മുന്നറിയിപ്പ്: 2 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക് | Kerala Rain Alert

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളിൽ പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത ആയുർവേദ മരുന്നുകൾക്ക് നിരോധനം; വിതരണവും വില്പനയും വിലക്കി ഡ്രഗ്സ് കൺട്രോൾ വകുപ്പ് | Kerala Drugs Control Department

തിരുവനന്തപുരം: കേരളത്തിൽ വിവിധയിടങ്ങളിൽ വിതരണം ചെയ്യുന്ന ഗുണനിലവാരമില്ലാത്ത ആറ് പ്രമുഖ ആയുർവേദ മരുന്നുകൾക്ക് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് പൂർണ്ണ നിരോധനം ഏർപ്പെടുത്തി (Kerala Drugs...
- Advertisement -spot_img