അഹമ്മദാബാദ്: പണത്തോടുള്ള ആർത്തിയും കടബാധ്യതയും ഒരു കുടുംബ സുഹൃത്തിനെപ്പോലെ കഴിഞ്ഞിരുന്ന വീട്ടമ്മയുടെ ജീവനെടുത്ത വാർത്തയുടെ ഞെട്ടലിലാണ് പാലൻപുർ (Gujarat Palanpur Murder Case). മാർച്ച് 22 മുതൽ കാണാതായ ശാന്തിബെന്നിന്റെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ നിന്നാണ് കണ്ടെത്തിയത്.മുഖ്യപ്രതിയായ രേഖ കഴിഞ്ഞ 15 വർഷമായി ശാന്തിബെന്നിന്റെ വീട്ടിലെ വിശ്വസ്തയായ ജോലിക്കാരിയായിരുന്നു. പിന്നീട് സ്വന്തമായി ഫർണീച്ചർ...
കൊച്ചി: രാജ്യത്ത് പെട്രോൾ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കൾക്ക് ഇലക്ട്രിക് വാഹനങ്ങളിലേക്ക് എളുപ്പത്തിൽ മാറുന്നതിനായി ആകർഷകമായ പുത്തൻ പദ്ധതിയുമായി പ്രമുഖ പെർഫോമൻസ് ഇവി ബ്രാൻഡായ അൾട്രാവയലറ്റ്...