വാഷിംഗ്ടൺ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്നതായും എന്നാൽ അദ്ദേഹം ശാരീരികമായി തളർന്ന നിലയിലാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Trump Mojtaba Khamenei Alive). ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ വെളിപ്പെടുത്തൽ നടത്തിയത്. യുദ്ധത്തിന്റെ ആദ്യദിനം കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ്...
ടെഹ്റാൻ : ആണവായുധങ്ങൾ കൈവശം വയ്ക്കുന്നത് ഇറാന്റെ പരമാധികാര അവകാശമാണെന്നും അത് ചർച്ചകൾക്ക് വിധേയമല്ലെന്നും കണക്കിലെടുത്ത്, ആണവ പദ്ധതി നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര കരാറുകളും റദ്ദാക്കാൻ മൊജ്തബ ഖമേനി തീരുമാനിക്കുന്നുവെന്ന് റിപ്പോർട്ട്. ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മുജ്തബ ഖമേനി രാജ്യത്തിന്റെ ആണവ നയത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുകയാണ്.(Mojtaba Khamenei withdrawing from...
പ്യോങ്യാങ്: ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖൊമേനിയെ തിരഞ്ഞെടുത്ത നടപടിയെ പിന്തുണച്ച് ഉത്തര കൊറിയ ( North Korea Support Mojtaba Khamenei Iran). ഇറാന്റെ ആഭ്യന്തര തീരുമാനങ്ങളെ ബഹുമാനിക്കുന്നുവെന്നും അമേരിക്കയുടെയും ഇസ്രായേലിന്റെയും 'നിയമവിരുദ്ധ' സൈനിക നീക്കങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേൽ...
അമേരിക്ക-ഇസ്രായേൽ സംയുക്ത സൈനിക നീക്കത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖൊമേനിയുടെ പിൻഗാമിയായി മകൻ മൊജ്തബ ഖൊമേനി (56) അധികാരമേറ്റെങ്കിലും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ നീങ്ങുന്നില്ല (Mojtaba Khamenei Wounded Ramadan War). ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട് ഒരാഴ്ച പിന്നിട്ടിട്ടും മൊജ്തബ ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയോ രാജ്യത്തെ അഭിസംബോധന ചെയ്യുകയോ ചെയ്തിട്ടില്ല. ഇറാന്റെ ഔദ്യോഗിക...
ബെയ്ജിങ്: ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മുജ്തബ ഖമനേയിയെ ലക്ഷ്യംവെച്ചുകൊണ്ടുള്ള യുഎസ്-ഇസ്രായേൽ നീക്കങ്ങളെ ചൈന അപലപിച്ചു. ആയത്തുള്ള അലി ഖമനേയിയുടെ വധത്തിന് പിന്നാലെ ഇറാനിലുണ്ടായ നേതൃമാറ്റം ആ രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്നും അതിൽ പുറത്തുനിന്നുള്ള ഇടപെടലുകൾ അനുവദിക്കില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവാ ജിയാകൂൻ പറഞ്ഞു.(Iran's constitutional process, China opposes...
അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മുജ്തബ ഖമേനി (Mojtaba Khamenei) ഇറാന്റെ പരമാധികാരമേറ്റെടുക്കുമ്പോൾ ലോകം ഉറ്റുനോക്കുന്നത് മിഡിൽ ഈസ്റ്റിലെ പുതിയ രാഷ്ട്രീയ മാറ്റങ്ങളിലേക്കാണ്. 56 വയസ്സുകാരനായ ഈ കടുത്ത യാഥാസ്ഥിതിക പുരോഹിതൻ, പതിറ്റാണ്ടുകളായി ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളിൽ അദൃശ്യസാന്നിധ്യമായിരുന്നു. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ...
ടെഹ്റാൻ: ഇസ്രായേൽ-അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനി (56) ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായി (Mojtaba Khamenei New Supreme Leader Iran). ഞായറാഴ്ച വൈകുന്നേരമാണ് ഇറാനിലെ മതപരമായ ഉന്നതാധികാര സമിതിയായ 'അസംബ്ലി ഓഫ് എക്സ്പെർട്സ്' മുജ്‌തബയെ പുതിയ നേതാവായി പ്രഖ്യാപിച്ചത്. 1979-ലെ ഇസ്‌ലാമിക്...
ടെഹ്‌റാന്‍: ഇറാനിൽ നിർണായക രാഷ്ട്രീയ മാറ്റം. ആയത്തുല്ല അലി ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മുജ്തബ ഹുസൈനി ഖമേനിയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. രാജ്യത്തെ പരമോന്നത നേതാവിനെ നിശ്ചയിക്കുന്ന 88 അംഗ പണ്ഡിത സഭയാണ് ടെഹ്റാൻ സമയം അർധരാത്രിയോടെ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.(Mojtaba Khamenei elected as Iran's new...
ടെഹ്റാൻ: ഇസ്രായേൽ-അമേരിക്കൻ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി മകൻ മുജ്തബ ഹൊസൈനി ഖമേനി ഇറാന്റെ പരമോന്നത നേതൃത്വത്തിലേക്ക് ഉയരുന്നത് ലോകം ഉറ്റുനോക്കുകയാണ്. ദീർഘകാലമായി തിരശ്ശീലയ്ക്ക് പിന്നിലിരുന്ന് രാജ്യത്തിന്റെ നിർണ്ണായക തീരുമാനങ്ങളെ സ്വാധീനിച്ചിരുന്ന മോജ്തബയുടെ ഉദയം ഇറാന്റെ ചരിത്രത്തിലെ നിർണ്ണായക വഴിത്തിരിവാണ്.(From the inner circle of power to the...
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനി. പുതിയ പരമോന്നത നേതാവായി അദ്ദേഹത്തെ അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സ് തിരഞ്ഞെടുത്തതായാണ് റിപ്പോർട്ട്. 'ഇറാൻ ഇന്റർനാഷണൽ' ആണ് ഈ വാർത്ത പുറത്തുവിട്ടത്. ഇതിനിടെ ഖോമിലും ടെഹ്‌റാനിലുമുള്ള അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സിന്റെ കാര്യാലയങ്ങൾക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.(Mojtaba...
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ തിരിച്ചടിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് സിപിഎം വിലയിരുത്തൽ (CPM Alappuzha Election Review 2026). അമ്പലപ്പുഴ, കായംകുളം, കുട്ടനാട്, ആലപ്പുഴ, അരൂർ...