കൊച്ചി: റിലീസ് ചെയ്ത് വെറും 58 മണിക്കൂറുകൾ പിന്നിടുമ്പോൾ ആഗോള ബോക്സ് ഓഫീസിൽ 100 കോടി രൂപയുടെ തകർപ്പൻ നേട്ടം സ്വന്തമാക്കി മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ 'ദൃശ്യം 3' (Drishyam 3 box office collection day 3). ഇതോടെ 'എമ്പുരാന്' ശേഷം ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ മലയാള സിനിമ...
കൊച്ചി: റിലീസ് ചെയ്ത് വെറും 58 മണിക്കൂറുകൾ പിന്നിടുമ്പോൾ ആഗോള ബോക്സ് ഓഫീസിൽ 100 കോടി രൂപയുടെ തകർപ്പൻ നേട്ടം സ്വന്തമാക്കി മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ...