ടെഹ്‌റാൻ: ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിൽ നിലനിൽക്കുന്ന രൂക്ഷമായ യുദ്ധത്തിൽ ഇറാന്റെ രാഷ്ട്രീയ-സൈനിക നേതൃത്വത്തിന് കനത്ത പ്രഹരമേറ്റു (Iranian Leaders Killed US Israel Strikes). ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടന്ന വ്യോമാക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് ഉൾപ്പെടെയുള്ള പ്രമുഖർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട പ്രധാന വ്യക്തികൾ താഴെ പറയുന്നവരാണ്:
പരമോന്നത നേതാവ്
അയത്തുള്ള അലി...
ജറൂസലേം: ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തുന്ന 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിൽ ഇറാന്റെ പ്രതിരോധ മന്ത്രി അമീർ നാസിർസാദെ കൊല്ലപ്പെട്ടതായി സൂചന (Iran Defence Minister Amir Nasirzadeh Killed). ഇതോടൊപ്പം ഇറാന്റെ കരുത്തരായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഗ്രൗണ്ട് ഫോഴ്സ് കമാൻഡർ മുഹമ്മദ് പക്പൂറും (Mohammed Pakpour)...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ ജയസാധ്യതകൾ വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മറ്റന്നാൾ യോഗം ചേരും. ഭരണത്തുടർച്ചയുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പാർട്ടി...