Missing Baby

എട്ടുമാസം ഗർഭിണിയെ ക്രൂരമായി കൊലപ്പെടുത്തി; ഗർഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ടുപോയി, കൊളംബിയയെ നടുക്കിയ കൊടുംക്രൂരത | Colombia Pregnant Woman Murder

ബൊഗോട്ട: കൊളംബിയയിൽ എട്ടുമാസം ഗർഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഗർഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ടുപോയി. കാലി നഗരത്തിനടുത്തുള്ള പോൾവൊറീനസ് സ്വദേശിനിയായ മരിയ കമീല പൊട്ടോസി (21) ആണ് കൊല്ലപ്പെട്ടത്. നിരവധി കുത്തേറ്റ പാടുകളുള്ള മൃതദേഹം ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്ത നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കുഞ്ഞിനെ കണ്ടെത്തുന്നതിനായി വ്യാപക അന്വേഷണം തുടരുകയാണ്. (Colombia Pregnant Woman...
- Advertisement -spot_img

Latest News

വെസ്റ്റ് ബാങ്കിൽ സംഘർഷത്തിന് പിന്നാലെ മുസ്ലിം പള്ളികൾക്ക് തീയിട്ടതായി ആരോപണം; ഇസ്രയേൽ കുടിയേറ്റക്കാർക്കെതിരെ അന്വേഷണം | Israeli Settler Attacks West Bank Mosques

വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ കുടിയേറ്റക്കാർ രണ്ട് മുസ്‌ലിം പള്ളികൾക്ക് തീയിട്ടതായും കെട്ടിടങ്ങളിൽ പ്രകോപനപരമായ എഴുത്തുകൾ രേഖപ്പെടുത്തിയതായും പലസ്തീൻ അധികൃതർ ആരോപിച്ചു. പ്രദേശത്ത്...
- Advertisement -spot_img