തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യത്തിന് ‘മിന്നൽ മാജിക്’ എന്ന് പേരിട്ടതിനെതിരെ നൽകിയ പരാതിയിൽ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിപ്പോർട്ട് തേടി. മ്യൂസിയം എസ്.എച്ച്.ഒയോട് ബുധനാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.(Court seeks report on naming the liquor Minnal Magic)
ഹൈക്കോടതി സ്റ്റേ നിലനിൽക്കെ മദ്യത്തിന് പേരിട്ടത് നിയമലംഘനമാണെന്ന്...
പാലക്കാട്: മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന പുതിയ ബ്രാൻഡിയുടെ പേര് പ്രഖ്യാപിച്ചു. 'മിന്നൽ മാജിക്' എന്നാണ് പുതിയ ബ്രാൻഡിന്റെ പേര്. നേരത്തെ 'മലബാർ മിസ്റ്ററി' എന്ന പേരായിരുന്നു പരിഗണിച്ചിരുന്നതെങ്കിലും ഇത് മാറ്റുകയായിരുന്നു.(Minnal Magic, new name for Government's brandy)
പാലക്കാട് മേനോൻപാറയിൽ നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എം.ബി. രാജേഷ് പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഒരു...
തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിനെതിരെ പരാതി. നിയമസഭാ സ്പീക്കർ പദവിയിലിരിക്കുന്ന വ്യക്തി രാഷ്ട്രീയ പ്രചാരണങ്ങളിൽ ഏർപ്പെടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഷിബു ബേബി ജോൺ...