ന്യൂഡൽഹി: ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി (Android God Mode Malware Alert 2026) കേന്ദ്ര സർക്കാർ. നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റ് (NCTAU) നടത്തിയ പരിശോധനയിലാണ് ഈ പുതിയ സൈബർ ഭീഷണി കണ്ടെത്തിയത്. ഔദ്യോഗിക ആപ്പുകളോട് സാമ്യമുള്ള വ്യാജ ആപ്പുകൾ നിർമ്മിച്ച് ഉപയോക്താക്കളുടെ വ്യക്തിഗത-സാമ്പത്തിക വിവരങ്ങൾ ചോർത്തുകയാണ് തട്ടിപ്പുകാരുടെ രീതി.
തട്ടിപ്പ് നടക്കുന്നത്...
ന്യൂഡൽഹി: ഇറാനിലെ ഇസ്രായേൽ-അമേരിക്കൻ ആക്രമണങ്ങൾക്ക് പിന്നാലെ ഇന്ത്യയിലും അക്രമസാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി (MHA Warns States Pro Iran Radical Preachers). വിദേശത്തെ യുദ്ധസാഹചര്യങ്ങൾ രാജ്യത്തിനുള്ളിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ഫെബ്രുവരി 28-ന് അയച്ച സർക്കുലറിൽ വ്യക്തമാക്കി. ഇറാൻ അനുകൂല തീവ്ര പ്രഭാഷകരെയും പ്രകോപനപരമായ...
മഹേശ്വർ: മധ്യപ്രദേശിലെ കുംഭമേളയുമായി ബന്ധപ്പെട്ട് ശ്രദ്ധേയയായ വ്യക്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്നതിനായി വ്യാജ രേഖകൾ ചമച്ചെന്ന പരാതിയിലാണ്...