മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിൽ മെക്സിക്കോ പ്രീക്വാർട്ടർ റൗണ്ടിലേക്ക് മുന്നേറിയതിനെത്തുടർന്നുണ്ടായ ആഘോഷങ്ങൾക്കിടയിൽ രണ്ട് മരണം. ഇക്വഡോറിനെതിരായ മത്സരത്തിൽ മെക്സിക്കോ 2-0 ന് വിജയിച്ചതിന് പിന്നാലെ മെക്സിക്കോ സിറ്റിയിൽ തടിച്ചുകൂടിയ വൻ ജനാവലിക്കിടയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. (Mexico City World Celebration Tragedy)
അമിതമായ തിരക്കിനെത്തുടർന്നുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്ന് മെക്സിക്കോ സിറ്റി ഹെൽത്ത് സെക്രട്ടറി സ്ഥിരീകരിച്ചു....
മെക്സിക്കോ സിറ്റി: 2026 ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക് തകർപ്പൻ വിജയം. സ്വന്തം കാണികൾക്ക് മുന്നിൽ ആവേശകരമായ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്സിക്കൻ പട പരാജയപ്പെടുത്തിയത്. ഒൻപതാം മിനിറ്റിൽ യൂലിയൻ ക്വിനോനസും 67-ാം മിനിറ്റിൽ റൗൾ ജിമെനെസുമാണ് മെക്സിക്കോയ്ക്കായി ലക്ഷ്യം കണ്ടത്.(Mexico Defeats South Africa In 2026...
മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കയിൽ ഫിഫ ലോകകപ്പ് 2026 ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ആതിഥേയ നഗരങ്ങളിലൊന്നായ മെക്സിക്കോ സിറ്റിയിലെ തെരുവുകളിൽ പരമ്പരാഗത ഉഭയജീവിയായ 'അക്സലോട്ടിൽ' ചിത്രങ്ങൾ നിറയുന്നു (Mexico City Axolotl Wall Murals). മെക്സിക്കോയിലെ തടാകങ്ങളിൽ മാത്രം കാണപ്പെടുന്നതും വംശനാശഭീഷണി നേരിടുന്നതുമായ ഈ അപൂർവ്വ സലാമാണ്ടറിന്റെ വലിയ ചുവർചിത്രങ്ങളാണ് ലോകകപ്പിന്റെ ഭാഗമായി...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിക്കെതിരെ അപകീർത്തികരവും ഭീഷണിപ്പെടുത്തുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഡിഎംകെ എംഎൽഎ ജി.ആർ. മാർക്കണ്ടേയനെ പോലീസ് അറസ്റ്റ് ചെയ്തു (GR Markendiyan...