കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി ഉയർന്നു. ദുരന്തത്തിൽ മരിച്ചവർ നിർമ്മാണ പ്രവർത്തനങ്ങൾക്കെത്തിയ അതിഥി തൊഴിലാളികളാണ്. അതിനിടെ, കൺമുന്നിൽ ദുരന്തം വിതച്ചുകൊണ്ട് മലവെള്ളപ്പാച്ചിലും മണ്ണും കുതിച്ചെത്തുമ്പോൾ അഞ്ച് തൊഴിലാളികൾ ഓടി അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഈ ദൃശ്യങ്ങൾ അപകടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.(Wayanad Kalladi Landslide...
തിരുവനന്തപുരം: പത്തനംതിട്ട സ്വദേശിയായ 65 വയസ്സുകാരിയുടെ നെഞ്ചിൽ നിന്ന് 15 × 13 × 10 സെന്റിമീറ്റർ വലിപ്പവും 6.8 കിലോ തൂക്കവുമുണ്ടായിരുന്ന അതിഭീമൻ ട്യൂമർ...