Mental Harassment Case

ഭാര്യയുടെ വിവാഹേതര ബന്ധം: യുവാവിൻ്റെ കുടുംബജീവിതം തകർത്തതിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു | Pathanamthitta Family Court

കൊച്ചി : വിവാഹത്തിനു ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ സ്വകാര്യ ജീവിതത്തെ തകർത്തുവെന്നാരോപിച്ച് സമർപ്പിച്ച ഹർജിയിൽ യുവാവിന് അനുകൂലമായി കുടുംബക്കോടതിയുടെ വിധി. എറണാകുളം മരട് സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പത്തനംതിട്ട കുടുംബക്കോടതിയുടെ നിർണ്ണായക ഉത്തരവ്.(Pathanamthitta Family Court Awards Compensation In Case Of Extramarital Affair) മുൻ ഭാര്യയുടെ ബന്ധുക്കളും സുഹൃത്തും...

അധ്യാപകരുടെ മാനസിക പീഡനം: ബെംഗളൂരുവിൽ ബിഹാർ സ്വദേശിയായ വിദ്യാർത്ഥി ജീവനൊടുക്കി | Manipal Academy Mental Harassment Death

ബെംഗളൂരു: അധ്യാപകരുടെ നിരന്തരമായ മാനസിക പീഡനത്തിലും പരസ്യമായ അപമാനത്തിലും മനംനൊന്ത് ബിഹാർ സ്വദേശിയായ 23-കാരൻ ബെംഗളൂരുവിൽ ജീവനൊടുക്കി ( Manipal Academy Mental Harassment Death). ബാങ്കിങ് പരീക്ഷാ പരിശീലനത്തിനായി മണിപ്പാൽ അക്കാദമിയിൽ ചേർന്ന് പഠിക്കുകയായിരുന്ന ചുന്നു കുമാറാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഏതാനും പരീക്ഷകളിൽ പരാജയപ്പെട്ടതിനെ തുടർന്ന് ക്ലാസ് മുറികളിൽ...

കുടുംബവഴക്കും മാനസിക പീഡനവും; ഡൽഹിയിൽ ജഡ്ജി ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയ്ക്കും വീട്ടുകാർക്കുമെതിരെ ആരോപണം | Aman Sharma Judge Suicide

ന്യൂഡൽഹി: ഡൽഹിയിൽ ജഡ്ജി ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയ്ക്കും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത് (Aman Sharma Judge Suicide). രാജസ്ഥാനിലെ അൽവാർ സ്വദേശിയായ അമൻ ശർമ (32) മേയ് രണ്ടിനാണ് ഡൽഹിയിലെ വസതിയിൽ തൂങ്ങിമരിച്ചത്. തന്റെ സാന്നിധ്യത്തിൽ ഭാര്യ പിതാവിനെ അപമാനിച്ചതിൽ അമൻ അതീവ ദുഃഖിതനായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. മരിക്കുന്നതിന് തൊട്ടുമുമ്പ് മുറിക്കുള്ളിൽ വെച്ച്...
- Advertisement -spot_img

Latest News

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ കെ.എസ്.യുവിന് പിന്തുണയുമായി കെ.സി. വേണുഗോപാൽ? | VD Satheesan KSU Aloysius Xavier

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...
- Advertisement -spot_img