നെയ്യാറ്റിൻകര: വീടിന് പിന്നിൽ ചിതയൊരുക്കി സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച നെയ്യാറ്റിൻകര വ്ലാങ്ങാമുറി സ്വദേശി നളിനകുമാരി (67) അന്തരിച്ചു (Neyyattinkara Woman Suicide). തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ നളിനകുമാരിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
വീടിന് പിന്നിൽ തൊണ്ടും ചിരട്ടയും കൂട്ടിയിട്ട് ചിതയൊരുക്കിയ ശേഷം അതിൽ കിടന്നാണ്...
കൊച്ചി: രാജ്യത്ത് പെട്രോൾ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കൾക്ക് ഇലക്ട്രിക് വാഹനങ്ങളിലേക്ക് എളുപ്പത്തിൽ മാറുന്നതിനായി ആകർഷകമായ പുത്തൻ പദ്ധതിയുമായി പ്രമുഖ പെർഫോമൻസ് ഇവി ബ്രാൻഡായ അൾട്രാവയലറ്റ്...