ഇതുരി: എബോള വിതച്ച മരണത്തിന്റെ നിഴലിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തുന്നവരുടെ വാർത്തകൾ കോംഗോയിലെ ഇതുരി പ്രവിശ്യയ്ക്ക് പുതിയ പ്രതീക്ഷ പകരുന്നു. രോഗം സ്ഥിരീകരിച്ചുള്ള ചികിത്സാ കേന്ദ്രത്തിൽ നിന്നും രോഗമുക്തനായി ഡാനിയൽ കിറ്റാംബാല പുറത്തിറങ്ങിയപ്പോൾ, ആരോഗ്യ പ്രവർത്തകർ ആഹ്ലാദത്തോടെയാണ് അദ്ദേഹത്തെ വരവേറ്റത്. മൂന്നാഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് രണ്ട് തവണ നടത്തിയ പരിശോധനകളിലും ഡാനിയൽ വൈറസ് മുക്തനാണെന്ന്...
ഭോപ്പാൽ: അടിയന്തര ഘട്ടങ്ങളിൽ ഉടനടി വൈദ്യസഹായം ലഭ്യമാക്കേണ്ട ആംബുലൻസ് സംവിധാനം സമയത്തിന് എത്താതിരുന്നതിനെ തുടർന്ന് ഓട്ടോറിക്ഷയിൽ പ്രസവിച്ച നാല് പ്രെമച്യൂർ കുഞ്ഞുങ്ങളും മരിച്ചു. മധ്യപ്രദേശിലെ മണ്ഡ്‌ല...