ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ കിഴക്കൻ തീരത്ത് നങ്കൂരമിട്ടിരുന്ന കപ്പൽ അജ്ഞാതർ പിടിച്ചെടുത്തതായി ബ്രിട്ടീഷ് സൈന്യം അറിയിച്ചു ( Ship Seized UAE Coast). യുഎഇ തുറമുഖമായ ഫുജൈറയ്ക്ക് വടക്കുകിഴക്കായി 38 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കപ്പൽ പിടിച്ചെടുത്തത്. നിലവിൽ ഈ കപ്പൽ ഇറാന്റെ സമുദ്രപരിധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ്...
പാലക്കാട്: കേരളത്തിൽ പകര്‍ച്ചവ്യാധി ഭീഷണി തുടരുന്നു. പാലക്കാട് ജില്ലയില്‍ എച്ച്1 എന്‍1 ബാധിച്ച് എഴുപത്തിയേഴുകാരന്‍ മരിച്ചു. കരിമ്പുഴ എളമ്പുലാശ്ശേരി സ്വദേശിയാണ് മരിച്ചത്. പനിയെത്തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ...