Marine Conservation

കേരളത്തിൽ ഇന്ന് അർധരാത്രി മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം: നിയമലംഘകർക്കെതിരെ കർശന നടപടി | Kerala Imposes Annual Monsoon Trawl Ban

തിരുവനന്തപുരം: സംസ്ഥാന തീരങ്ങളിൽ മൺസൂൺ കാല ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. മത്സ്യസമ്പത്തിന്റെ പ്രജനനകാലം കണക്കിലെടുത്ത് ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾ കടലിൽ പോയി മീൻ പിടിക്കുന്നതിന് പൂർണ്ണവിലക്കുണ്ടാകും.(Kerala Imposes Annual Monsoon Trawl Ban) യന്ത്രവത്കൃത ട്രോൾ ബോട്ടുകൾക്ക് പുറമെ,...

ഇന്ന് ലോക സമുദ്ര ദിനം; ഭൂമിയുടെ നിലനിൽപ്പിന്റെ ജീവനാഡികളായ കടലുകളെ സംരക്ഷിക്കാം | World Oceans Day

ഭൂമിയുടെ ഉപരിതലത്തിന്റെ 70 ശതമാനത്തിലധികം വരുന്ന സമുദ്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അവ നേരിടുന്ന കടുത്ത വെല്ലുവിളികളെക്കുറിച്ചും ജനങ്ങളിൽ ബോധവൽക്കരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ന് (ജൂൺ 8) ലോക സമുദ്ര ദിനമായി (World Oceans Day) ആചരിക്കുന്നു. മാനവരാശിയുടെ നിലനിൽപ്പ്, കാലാവസ്ഥാ നിയന്ത്രണം, ജൈവവൈവിധ്യം എന്നിവയിൽ സമുദ്രങ്ങൾ വഹിക്കുന്ന അമൂല്യമായ പങ്കിനെ ഓർമ്മിപ്പിക്കുന്നതാണ് ഈ ആഗോള...

കേരളത്തിൽ മഴ കനക്കുന്നു: ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ, ജാഗ്രത വേണം | Kerala Weather Alert

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമായി രൂപപ്പെട്ട ചക്രവാതചുഴികളും പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനവുമാണ് മഴ കനക്കാൻ കാരണം. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.(Kerala Weather Alert And...
- Advertisement -spot_img

Latest News

ദിവ്യ എസ് അയ്യരെ മാറ്റിയത് വിവാദമാക്കേണ്ടതില്ല; സിപിഎമ്മിൽ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതൃമാറ്റമില്ലെന്ന് കെ.കെ. ശൈലജ | KK Shailaja On Divya S Iyer IAS Transfer

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മാനേജിംഗ് ഡയറക്ടർ (KK Shailaja On Divya S Iyer IAS Transfer) പദവിയിൽ നിന്നും പ്രമുഖ ഐഎഎസ്  ഉദ്യോഗസ്ഥ...
- Advertisement -spot_img