തിരുവനന്തപുരം: യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിന് ശേഷം നടന്ന വാർത്താസമ്മേളനം നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി. വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തയ്യാറായില്ല. പദ്ധതി പൂർത്തിയാകുമ്പോൾ കണക്ക് അവതരിപ്പിക്കുമെന്നും നിലവിൽ സ്ഥലം വാങ്ങി നിർമ്മാണം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Ask only about...
തിരുവനന്തപുരം: യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിന് ശേഷം നടന്ന വാർത്താസമ്മേളനം നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി. വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ...