കൊച്ചി: 70-ാമത് ഫിലിംഫെയര്‍ അവാര്‍ഡ്‌സ് സൗത്ത് കേരളാ ടൂറിസത്തിനൊപ്പം - (Filmfeare Awards South with Kerala Tourism) നാമനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന ഈ പുരസ്‌കാരനിശ ഇതാദ്യമായി കേരളത്തില്‍ വേദിയാകുന്നു എന്ന പ്രത്യേകതയുമുണ്ട് (Filmfare Awards South 2024 Kochi). കേരള ടൂറിസവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പുരസ്‌കാര ചടങ്ങുകള്‍ 2026...