മലയാളികളുടെ പ്രിയങ്കരിയായ നടി മമിത ബൈജു സോഷ്യൽ മീഡിയയിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം താൻ ഒരു ചെറിയ ഇടവേള എടുക്കുകയാണെന്ന വിവരം ആരാധകരെ അറിയിച്ചത് (Mamitha Baiju Social Media Break). താനുമായി ബന്ധപ്പെട്ട സിനിമാപരമായ അപ്‌ഡേറ്റുകൾ തന്റെ സോഷ്യൽ മീഡിയ ടീം യഥാസമയം അറിയിക്കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. മമിതയുടെ അപ്രതീക്ഷിത...
കൊച്ചി: റൊമാന്റിക് കോമഡി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ന്റെ (Bethlehem Kudumba Unit first look) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വലിയ പ്രേക്ഷക സ്വീകാര്യത നേടിയ 'സർവ്വം മായ' എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയും...
വിജയ് നായകനാകുന്ന 'ജനനായകൻ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ താൻ പാടിയ പാട്ടിന് ലഭിച്ച ട്രോളുകളോട് സ്പോർട്സ്മാൻ സ്പിരിറ്റിൽ പ്രതികരിച്ച് നടി മമിത ബൈജു (Mamitha Baiju response to trolls). മലേഷ്യയിൽ നടന്ന ചടങ്ങിൽ വിജയ് ചിത്രമായ 'അഴകിയ തമിഴ് മകനി'ലെ "എല്ലാ പുകഴും ഇരവനുക്കേ" എന്ന ഗാനം മമിത പാടിയിരുന്നു. എന്നാൽ...
തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...