മലപ്പുറം: താനാളൂരിൽ മീൻ പിടിക്കുന്നതിനിടെ പാറക്കുളത്തിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു (Malappuram Tanalur Drowning). ഇട്ടിലാക്കൽ എ.എം എൽ.പി സ്കൂളിലെ വിദ്യാർഥികളായ അസ്‌ലഹ് (9), ഫാദി അമൻ (8) എന്നിവരാണ് ശനിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽപ്പെട്ടത്. വെളളിയത്ത് സമീറിന്റെ മകനാണ് അസ്‌ലഹ്, വരിക്കോട്ടിൽ മുനീറിന്റെ മകനാണ് ഫാദി അമൻ.
ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം...
ധാക്ക: ബംഗ്ലാദേശിൽ അതീവ ഗുരുതരമായ രീതിയിൽ അഞ്ചാംപനി പടർന്നുപിടിക്കുന്നു. മാർച്ച് 15-ന് ശേഷം മാത്രം 143 പേർ ഈ രോഗം ബാധിച്ച് മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും...