മലപ്പുറം: കോട്ടയ്ക്കൽ വെട്ടിച്ചിറ ടോൾ പ്ലാസയിൽ ബസ് തൂണിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്കും രണ്ടു വയസ്സുള്ള മകൾക്കും ഗുരുതരമായി പരിക്കേറ്റു (Vettichira Toll Plaza Accident). കോതമംഗലം സ്വദേശിനി ആരിഫ (19), മകൾ ഹാഷിം എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച കോതമംഗലത്തുനിന്ന് വയനാട്ടിലേക്ക് ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കോതമംഗലത്തുനിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന ബസ്...
മലപ്പുറം: താനാളൂരിൽ മീൻ പിടിക്കുന്നതിനിടെ പാറക്കുളത്തിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു (Malappuram Tanalur Drowning). ഇട്ടിലാക്കൽ എ.എം എൽ.പി സ്കൂളിലെ വിദ്യാർഥികളായ അസ്‌ലഹ് (9), ഫാദി അമൻ (8) എന്നിവരാണ് ശനിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽപ്പെട്ടത്. വെളളിയത്ത് സമീറിന്റെ മകനാണ് അസ്‌ലഹ്, വരിക്കോട്ടിൽ മുനീറിന്റെ മകനാണ് ഫാദി അമൻ.
ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം...
കൊച്ചി: കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗമാണെന്നും നൂറോളം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ വരുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള നേതാക്കളുടെ...